Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...


റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍..സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.. മൂന്ന് ആൺകുട്ടികൾ കസ്റ്റഡിയിൽ..


പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്... നല്ല ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വ്ളോഗര്‍മാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ലെന്നും മന്ത്രി..


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....

കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡി​ൽ ഷി​പ്​ ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ, ഫ​യ​ർ​മാ​ൻ ഒ​ഴി​വു​ക​ൾ

15 SEPTEMBER 2017 03:07 PM IST
മലയാളി വാര്‍ത്ത

കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ്​ ലി​മി​റ്റ​ഡ്​ ഫയർമാൻ, സേഫ്റ്റി അസിസ്റ്റന്റ് ത​സ്​​തി​ക​ക​ളി​ൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക​രാ​ർ അടിസ്ഥാനത്തിൽ ആണ് നിയമനം.

ഫ​യ​ർ​മാ​ൻ:

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.സി വി​ജ​യി​ച്ചി​രി​ക്ക​ണം. ഫ​യ​ർ ഫൈ​റ്റി​ങ്ങി​ൽ 4-6 മാ​സ​ത്തെ അം​ഗീ​കൃ​ത പ​രി​ശീ​ല​നം നേ​ടി​യി​രി​ക്കണം. ഒാ​ൺ ബോ​ർ​ഡ്​​ഷി​പ്​ ഫ​യ​ർ ഫൈ​റ്റി​ങ്​​ ഉ​ൾ​പ്പെ​ടെ ന്യൂ​ക്ലി​യ​ർ ബ​യോ​ള​ജി​ക്ക​ൽ കെ​മി​ക്ക​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ഡാ​മേ​ജ്​ ക​ൺ​ട്രോ​ൾ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക​ണം.മ​ല​യാ​ള ഭാ​ഷാ പ​രി​ജ്​​ഞാ​നം അ​ഭി​ല​ഷ​ണീ​യം. ഫ​യ​ർ ഫൈ​റ്റി​ങ്ങി​ൽ ആ​റു മാ​സ​ത്തി​ൽ കു​റ​യാ​ത്ത പ്രവർത്തി പരിചയം വേണം.

സേ​ഫ്​​റ്റി അ​സി​സ്​​റ്റ​ൻ​റ്​:

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി പാ​സാ​യി​രി​ക്ക​ണം. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സേ​ഫ്​​റ്റി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ അം​ഗീ​കൃ​ത ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫാ​ക്​​ട​റി​യി​ലോ ​പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ത്തി​ലോ സേ​ഫ്​​റ്റി/ സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം.

പ്രാ​യ​പ​രി​ധി 2017 സെ​പ്​​റ്റം​ബ​ർ 24ന്​ 30 ​വ​യ​സ്സ്​. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ​കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഉ​യ​രം -165 സെന്റിമീറ്റർ, ഭാ​രം 50 കി​ലോ​ഗ്രാം, നെ​ഞ്ച​ള​വ്​ 81-86 സെന്റിമീറ്റർ പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ യ​ഥാ​ക്ര​മം 160 സെന്റിമീറ്റർ, 48 കി​ലോ​ഗ്രാം, 76-81 സെന്റിമീറ്റർ. ക​രാ​ർ നി​യ​മ​ന കാ​ലാ​വ​ധി മൂ​ന്നു​ വ​ർ​ഷം. പ്രാ​യോ​ഗി​ക പ​രീ​ക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

100 രൂ​പയാണ് അപേക്ഷാഫീസ്. എ​സ്.​സി/ എ​സ്.​ടി​ വിഭാഗക്കാരെ അ​പേ​ക്ഷ​ഫീ​സി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക്രെഡിറ്റ്​ കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ചോ ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്ങി​ലൂ​ടെ​യോ ഫീ​സ്​ അടക്കാവുന്നതാണ്.

ഷി​പ്​ ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ട്രെ​യ്​​നി (മെ​ക്കാ​നി​ക്ക​ൽ): 13 സീ​റ്റു​ക​ൾ (ജ​ന​റ​ൽ -എ​ട്ട്, ഒ.​ബി.​സി -മൂ​ന്ന്, എ​സ്.​സി -ഒ​ന്ന്, എ​സ്.​ടി -ഒ​ന്ന്)

ഷി​പ്​ ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ട്രെ​യി​നി (ഇ​ല​ക്​​ട്രി​ക്ക​ൽ): 17 സീ​റ്റു​ക​ൾ (ജ​ന​റ​ൽ -10, ഒ.​ബി.​സി -നാ​ല്, എ​സ്.​സി -ര​ണ്ട്, എ​സ്.​ടി -ഒ​ന്ന്)

പ​രി​ശീ​ല​ന കാ​ലാ​വ​ധി ര​ണ്ടു​ വ​ർ​ഷം. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ചി​രി​ക്ക​ണം. മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്​​ട്രി​ക്ക​ൽ ബ്രാ​ഞ്ചി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത അം​ഗീ​കൃ​ത ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ ഉ​ണ്ടാ​യി​രി​ക്ക​ണം. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ​ഷി​പ്പി​ൽ അ​ഭി​രു​ചി​യും ക​മ്പ്യൂ​ട്ട​ർ എ​യി​ഡ​ഡ്​ ഡി​സൈ​നി​ൽ (CAD) ​പ്രാ​വീ​ണ്യ​വു​മു​ണ്ടാ​ക​ണം.

പ്രാ​യം 2017 സെ​പ്​​റ്റം​ബ​ർ 24ന്​ 25 ​വ​യ​സ്സ്​​ ക​വി​യാ​ൻ പാ​ടി​ല്ല. എ​സ്.​സി/ എ​സ്.​ടി​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 10 വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും. കൊ​ച്ചി​യി​ൽ വെ​ച്ച്​ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ, പ്രാ​ക്​​ടി​ക്ക​ൽ ടെ​സ്​​റ്റ്​ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.

അ​പേ​ക്ഷ ഫീ​സ്​ 100 രൂ​പ. ഡെ​ബി​റ്റ്​/ ക്രെഡിറ്റ്​/ ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഫീസ് അടക്കാം. എ​സ്.​സി/ എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ ഫീ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.cochinshipyard.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘Career’ ലി​ങ്കി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. www.cochinshipyard.com ലൂ​ടെ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി അയക്കണം. സെ​പ്​​റ്റം​ബ​ർ 24 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ശ​രി​പ്പ​ക​ർ​പ്പു​ക​ൾ, മ​റ്റ്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം 2017 സെ​പ്​​റ്റം​ബ​ർ 30ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം പേ​ഴ്​​സ​ന​ൽ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഡിപ്പാർട്മെന്റ്, കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ്​ കൊ​ച്ചി -15 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (13 minutes ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (19 minutes ago)

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ  (26 minutes ago)

VIDEO VIRAL വീഡിയോ വൈറൽ..  (36 minutes ago)

PA Muhamamd Riyas പ്രതികരണവുമായി മന്ത്രി റിയാസ്  (50 minutes ago)

കുതിച്ച് വരുന്ന ട്രെയിൻ ട്രാക്കിൽ കുറുകെ കിടന്ന് 14 കാരൻ..!ഒരു നിമിഷംകൊണ്ട് സംഭവിച്ചത്..! ഭയപ്പെടുത്തി ദൃശ്യങ്ങൾ!  (57 minutes ago)

കമല്‍ഹാസനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്  (58 minutes ago)

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (2 hours ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (3 hours ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (3 hours ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (3 hours ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (3 hours ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (3 hours ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (3 hours ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (4 hours ago)

Malayali Vartha Recommends