Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

നാ​ഷ​ന​ൽ ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​നി​ൽ മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി

20 SEPTEMBER 2017 12:28 PM IST
മലയാളി വാര്‍ത്ത

നാ​ഷ​ന​ൽ ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​നിൽ മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി ആകാൻ അവസരം. 30 വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന ​പ്രാ​യ​പ​രി​ധി. തൃ​ശൂ​ർ, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എന്നീ ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ മാ​ഹിയിലും ആണ് ഒഴിവുകൾ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​തി​ലെ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം. സെ​പ്​​റ്റം​ബ​ർ 30 നകം അപേക്ഷിച്ചിരിക്കണം. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

മാ​നേ​ജ്​​മെൻറ്​ ട്രെ​യി​​നി: ടെ​ക്​​സ്​​റ്റൈ​ൽ

ടെ​ക്​​സ്​​റ്റൈ​ൽ ടെ​ക്​​നോ​ള​ജി​യി​ൽ ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​ർ​മാരായുള്ളവർക്ക് അ​പേ​ക്ഷി​ക്കാം. കൂടാതെ 2017ലെ ​ഗേ​റ്റ്​ പ​രീ​ക്ഷ​യി​ൽ ന​ല്ല സ്​​കോ​ർ നേ​ടി​യി​രി​ക്ക​ണം.

മാ​നേ​ജ്​​മെൻറ്​​ ട്രെ​യി​​നി: ഫി​നാ​ൻ​സ്

സി.​എ/ സി.​എം.​എ യോ​ഗ്യ​ത ഉള്ളവർക്ക് അപേക്ഷിക്കാം.
300 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​കൾ നേരിടുന്നവരും ഫീസ് അടക്കേണ്ടതില്ല.

നി​ല​വി​ൽ കേ​ര​ള​ത്തി​ലെ തൃ​ശൂ​ർ, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും മാഹിയു​മു​ൾ​പ്പെ​ടെയുള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ മേഘാലയിലേക്കാണ് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്.

അപേക്ഷ www.ntcltd.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗ​ൺ​ലോ​ഡ്​ ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ഫോറം മറ്റു രേ​ഖ​ക​ൾ​ക്കൊ​പ്പം National Textile Corporation Ltd, Post Bag No: 7 (Seven), Lodhi Road Head Post Office, New Delhi, Pin -110003 എ​ന്ന വി​ലാ​സ​ത്തിൽ അയക്കണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ntcltd.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (16 minutes ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (21 minutes ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (21 minutes ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (32 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (1 hour ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (2 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (2 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (2 hours ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (2 hours ago)

Malayali Vartha Recommends