Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വനിതകള്‍ക്ക് സായുധസേനകളില്‍ അവസരം

25 SEPTEMBER 2017 05:07 PM IST
മലയാളി വാര്‍ത്ത

കരസേന, വ്യോമസേന, നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവയിലാണ് വനിതകള്‍ക്ക് അവസരം.

കരസേന

കമ്പൈന്‍ഡ് ഡിഫിന്‍സ് സര്‍വീസസ് (CDS) - ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്കാണ് വനിതകള്‍ക്ക് പ്രവേശനം. പ്രായപരിധി : 19-25 വയസ്. യോഗ്യത : ബിരുദം. അവിവാഹിതര്‍ക്ക് അപേക്ഷിക്കാം. വിഞ്ജാപനം നവംബറില്‍ പ്രതീക്ഷിക്കാം.

എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി - യോഗ്യത : 50 ശതമാനം മാര്‍ക്കോടെ ബിരുദം.എന്‍.സി.സി. ആര്‍മി സീനിയര്‍ ഡിവിഷനില്‍ രണ്ടു വര്‍ഷ സര്‍വീസുളള ബി അല്ലെങ്കില്‍ സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 19-25 വയസ്.

എസ്.എസ്.സി. ടെക്‌നിക്കല്‍ എന്‍ട്രി - എഞ്ചിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായപരിധി : 20-27 വയസ്.

ജെ.എ.ജി.എന്‍ട്രി - 55 ശതമാനം മാര്‍ക്കോടെ പാസ്സായ നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 21-27 വയസ്.

വ്യോമസേന

എയര്‍ഫോഴ്‌സ് കോമണ്‍ അഡിമിഷന്‍ ടെസ്റ്റ് (AFCAT) - ബിരുദമാണ് യോഗ്യത. പ്ലസ്ടുവിന് ഫിസിക്‌സ്, മാത്ത്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.

ഫ്‌ളൈയിങ് ബ്രാഞ്ച്: പ്രായപരിധി: 2024 വയസ്.യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. പ്ലസ്ടുവിന് ഫിസിക്‌സും മാത്ത്‌സും പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബി.ടെക്.

ടെക്‌നിക്കല്‍ ബ്രാഞ്ച്: പ്രായപരിധി: 2026 വയസ്.(25 വയസ്സില്‍ താഴെയുള്ളവര്‍ അവിവാഹിതയായിരിക്കണം) യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എഞ്ചിനിയറിങ് ബിരുദം. യോഗ്യതയനുസരിച്ച് രണ്ട് ടെക്‌നിക്കല്‍ സര്‍വീസുകളിലൊന്ന് തിരഞ്ഞെടുക്കാം. എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയര്‍(മെക്കാനിക്കല്‍), എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍)

ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകള്‍: ഗ്രൗണ്ട് ഡ്യൂട്ടി തസ്തികകളിലേക്കും വനിതകള്‍ക്ക് അവസരമുണ്ട്. പ്രായപരിധി: 2026 വയസ്. (25 വയസ്സില്‍ താഴെയുള്ളവര്‍ അവിവാഹിതയായിരിക്കണം) പ്രധാനമായും മൂന്നു സര്‍വീസുകളാണ് ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളത്.

അഡ്മിനിസ്‌ട്രേഷന്‍ & ലോജിസ്റ്റിക്‌സ്: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ.

അക്കൗണ്ട്‌സ്: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സ് ബിരുദം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ(എം.കോം./ സി.എ./ ഐ.ഡി.ഡബ്ല്യു.എ.)

നോണ്‍എഎഫ്‌സിഎടി എന്‍ട്രി: മെറ്ററോളജി ബ്രാഞ്ച്: പ്രായപരിധി: 2026 വയസ്.(25 വയസ്സില്‍ താഴെയുള്ളവര്‍ അവിവാഹിതയായിരിക്കണം) യോഗ്യത: 50 ശതമാനം മാര്‍ക്കോടെ സയന്‍സ് ബിരുദാനന്തര ബിരുദം(മാത്ത്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ജ്യോഗ്രഫി/ സി.എസ്./ ഇ.വി.എസ്./ ഫിസിക്‌സ്/ ജിയോഫിസിക്‌സ്. ഫിസിക്‌സിനും മാത്ത്‌സനും ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

നാവിക സേന

എസ്.എസ്.സി.എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ - പ്രായപരിധി: 19 1/2 25 വയസ്. യോഗ്യത: ബി.ഇ./ ബി.ടെക്. ബിരുദം. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, മാത്ത്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.

എസ്.എസ്.സി.ഒബ്‌സര്‍വര്‍: പ്രായപരിധി - 1924 വയസ്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. പ്ല്‌സ്ടു തലത്തില്‍ ഫിസിക്‌സ്, മാത്ത്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.

എസ്.എസ്.സി.ലോ:പ്രായപരിധി - 22-27 വയസ്. യോഗ്യത: നിയമ ബിരുദം.

എസ്.എസ്.സി. നേവല്‍ ആര്‍ക്കിടെക്ചര്‍ യോഗ്യത - 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്.(നേവല്‍ ആര്‍ക്കിടെക്ചര്‍/ മെക്കാനിക്കല്‍/ സിവില്‍/ എയ്‌റോനോട്ടിക്കല്‍/ മെറ്റലര്‍ജിക്കല്‍. പ്രായപരിധി: 19 1/2 25 വയസ്.


നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെട്കറേറ്റ്: ബി.ഇ./ ബി.ടെക്. ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഐ.ടി./ കെമിക്കല്‍/ മെറ്റര്‍ജി/എയ്‌റോസ്‌പേസ് എഞ്ചിനിയറിങ് പ്രായപരിധി: 19 1/2 25 വയസ്.

പൈലറ്റ് - ജനറല്‍: ബി.ഇ./ ബി.ടെക്. പന്ത്രണ്ടാം ക്ലാസില്‍ ഫിസിക്‌സ് & മാത്ത്‌സ് പഠിച്ചിരിക്കണം. പ്രായപരിധി: 1924 വയസ്. * സി.പി.എല്‍ ഹോള്‍ഡേഴ്‌സ്: ഡി.ജി.സി.എ(ഇന്ത്യ) നല്‍കുന്ന ലൈസന്‍സ് (സി.പി.എല്‍. ) പ്രായപരിധി: 19-25 വയസ്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

അസിസ്റ്റന്റ് കമാന്‍ഡന്റ് (ജനറല്‍ ഡ്യൂട്ടി) ബ്രാഞ്ച്: ജനറല്‍ ഡ്യൂട്ടി(ഷോര്‍ട്ട് സര്‍വീസ് അപ്പോയിന്റ്‌മെന്റ്; 814 വര്‍ഷം) പ്രായംപരിധി - 21-25 വയസ് വിദ്യാഭ്യാസ യോഗ്യത - ബാച്ചിലര്‍ ബിരുദം. പന്ത്രണ്ടാം ക്ലാസ് വരെ മാത്ത്‌സ്,ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.

അസിസ്റ്റന്റ്കമാന്‍ഡന്റ് ജനറല്‍ ഡ്യൂട്ടിപൈലറ്റ്‌സി.പി.എല്‍. ബ്രാഞ്ച്: ജനറല്‍ ഡ്യൂട്ടി ബ്രാഞ്ച്(പൈലന്റ്‌കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ്)ഷോര്‍ട്ട് സര്‍വീസ് അപ്പോയിന്റ്‌മെന്റ്; 814 വര്‍ഷം. പ്രായപരിധി: 1925 വയസ് വിദ്യാഭ്യാസ യോഗ്യത: 12ാം ക്ലാസ് / തത്തുല്യം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉണ്ടായിരിക്കണം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends