Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

അവിവാഹിതരായ പുരുഷന്മാർക്ക് ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ ആകാം

26 SEPTEMBER 2017 11:49 AM IST
മലയാളി വാര്‍ത്ത

അവിവാഹിതരായ പുരുഷന്മാർക്ക് ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മെൻ) തസ്‌തികയിലേക്ക് അപേക്ഷിക്കാം. 1074 ഒഴിവുകളാണുള്ളത്. എംപ്ലോയ്മെന്റ് ന്യൂസിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ അപേക്ഷിച്ചിരിക്കണം. തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും ചുവടെ.
കോൺസ്‌റ്റബിൾ (കോബ്ലർ)– 67,
കോൺസ്‌റ്റബിൾ (ഡ്രാഫ്‌റ്റ്‌സ്‌മാൻ)– 1,
കോൺസ്‌റ്റബിൾ (പെയിന്റർ) – 5,
കോൺസ്‌റ്റബിൾ (ബാർബർ)– 85,
കോൺസ്‌റ്റബിൾ (സ്വീപ്പർ)– 212,
കോൺസ്‌റ്റബിൾ (വെയ്‌റ്റർ)– 27,
കോൺസ്‌റ്റബിൾ (വാട്ടർ കാരിയർ)– 177,
കോൺസ്‌റ്റബിൾ (മാലി)–1,
കോൺസ്‌റ്റബിൾ (ഖോജി)–6
കോൺസ്‌റ്റബിൾ (കാർപന്റർ)– 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം 23 വയസു കവിയാൻ പാടില്ല. 2017 ഓഗസ്‌റ്റ് 1 അടിസ്‌ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പത്താം ക്ലാസ് ജയം/ തത്തുല്യം ആണ് യോഗ്യത. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഐടിഐ/ വൊക്കേഷനൽ കോഴ്‌സിൽ നിന്നുള്ള സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഐടിഐ/ സമാന ട്രേഡിൽ ദ്വിവൽസര ഡിപ്ലോമ എന്നിവ അഭിലഷണീയം.
ശാരീരിക യോഗ്യത:
ഉയരം: 167.5 സെമീ. നെഞ്ചളവ്: 78–83 സെമീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. എസ്‌ടി വിഭാഗത്തിന് ഉയരം: 162.5 സെമീ നെഞ്ചളവ്: 76–81 സെമീ മതിയാകും.
എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, ശാരീരിക അളവു പരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തെരെഞ്ഞെടുപ്പ് .
www.bsf.nic.in എന്ന വെബ്‌സൈറ്റിൽ നിന്നു അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അഡ്‌മിറ്റ് കാർഡും പാസ്‌പോർട്ട് സൈസ് ഫോട്ടോയും രേഖകളും സഹിതം അയയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.bsf.nic.in എന്ന വെബ്‌സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (7 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (19 minutes ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (35 minutes ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (37 minutes ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (44 minutes ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (55 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (1 hour ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (5 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (5 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (6 hours ago)

Malayali Vartha Recommends