Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കു​വൈ​ത്തി​ൽ ഡ്രൈ​വ​ർമാർക്ക് അ​വ​സ​രം

05 OCTOBER 2017 04:28 PM IST
മലയാളി വാര്‍ത്ത

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്​ (ടി.​സി.ഐ.​എ​ൽ)യുടെ കുവൈറ്റ് പ്രോജെക്ടിലേക്ക് ഡ്രൈ​വ​ർമാരുടെയും, മേ​സ​ൺമാരുടെയും ഒഴിവുകളുണ്ട്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം. മൂ​ന്നു​ വ​ർ​ഷ​ത്തെ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. പിന്നാക്ക സമുദായക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. ഒക്ടോബർ 15 നു മുൻപ് അപേക്ഷിക്കാം. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ആവശ്യമാണ്.

1. മേ​സ​ൺ: ഒ​മ്പ​ത്​ ഒ​ഴി​വു​ക​ൾ. എ​ട്ടാം ക്ലാ​സ്​ വി​ജ​യി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​ഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടാവണം.

2. കാർപെന്റെർ: ര​ണ്ട്​ ഒ​ഴി​വ്. എ​ട്ടാം ക്ലാ​സ്​ വി​ജ​യി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​ഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടാവണം.

3. ലേ​ബ​ർ അ​ൺ​സ്​​കി​ൽ​ഡ്​: 82 ഒ​ഴി​വ്. പ്രൈ​മ​റി സ്​​കൂ​ൾ വിദ്യാഭ്യാസം നേടിയിരിക്കണം. അ​ഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടാവണം.

4. ഡ്രൈ​വ​ർ: 17 ഒ​ഴി​വ്. പ​ത്താം ക്ലാ​സ്​ വി​ജ​യി​ച്ചി​രി​ക്ക​ണം. കുവൈറ്റിലെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ഉണ്ടായിരിക്കണം. ര​ണ്ടു​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം ആവശ്യമാണ്.

അപേക്ഷ അയക്കേണ്ട വിലാസം: The Executive Director (HRD), Telecommunications Consultants India Ltd., TCIL Bhawan, Greater Kailash -1, New Delhi ---110 048 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. വിശദ വിവരങ്ങൾക്ക് http://www.tcil-india.com എന്ന വെബ്സൈറ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (35 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends