Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാങ്ക്‌ ഓഫ്‌ മഹാരാഷ്ര്‌ടയില്‍ ഒഴിവുകൾ

06 OCTOBER 2017 04:29 PM IST
മലയാളി വാര്‍ത്ത

ബാങ്ക്‌ ഓഫ്‌ മഹാരാഷ്ര്‌ടയില്‍ വിവിധ തസ്തികകളിലായി 110 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ്‌ മാനേജര്‍ (ബാലന്‍സ്‌ ഷീറ്റ്‌), ചീഫ്‌ മാനേജര്‍ (ടാക്‌സേഷന്‍), ചീഫ്‌ മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്‌), ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്, മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍), മാനേജര്‍ (ഇലക്ര്‌ടിക്കല്‍ എന്‍ജിനിയര്‍), മാനേജര്‍ (ഫയര്‍ എന്‍ജിനിയര്‍) തസ്‌തികകളിലായിട്ടാണ് ഒഴിവുകൾ.

ചീഫ്‌ മാനേജര്‍ (ബാലന്‍സ്‌ ഷീറ്റ്‌), ചീഫ്‌ മാനേജര്‍ ( ടാക്‌സേഷന്‍): രണ്ട്‌ തസ്‌തികകളിലും യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സിഎയുമാണ്‌. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്‌ഥാപനങ്ങളിലോ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 35 വയസ്സ് കവിയാൻ പാടില്ല.

ചീഫ്‌ മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്‌): സിവില്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യതയും ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്‌ഥാപനങ്ങളിലോ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 45 വയസ് കവിയാൻ പാടില്ല.

ചാര്‍ട്ടേഡ്‌ അക്കൌണ്ടന്റ്‌: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സിഎയുമാണ്‌ യോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്‌ഥാപനങ്ങളിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 35 വയസ്സ് കവിയാൻ പാടില്ല.

മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍): സിവില്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്‌ഥാപനങ്ങളിലോ സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 35 വയസ്സ് കവിയാൻ പാടില്ല.

മാനേജര്‍ (ഇലക്ര്‌ടിക്കല്‍ എന്‍ജിനിയര്‍): ഇലക്ര്‌ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്‌ഥാപനങ്ങളിലോ സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 35 വയസ്സ് കവിയാൻ പാടില്ല.

മാനേജര്‍ (ഫയര്‍ എന്‍ജിനിയര്‍): ഫയര്‍ എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ തത്തുല്യയോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്‌ഥാപനങ്ങളിലോ സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 35 വയസ്സ് കവിയാൻ പാടില്ല.

ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ അപേക്ഷകരുടെ ഒപ്പും പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. ഒക്‌ടോബര്‍ ഏഴിന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.bankofmaharashtra.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‌ഔട്ട്‌ എടുത്ത്‌ ആവശ്യമായ രേഖകള്‍ സഹിതം General Manager (IR An dHRD), Bank of Maharashtra, Lokmangal, 1501, Shivaji Nagar, Pune-411005 എന്ന വിലാസത്തിൽ സാധാരണ തപാലിൽ ഒക്ടോബർ 17 നു മുൻപായി അയക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends