Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത

പിന്നാക്ക വികസന വകുപ്പിലെ ഒഴിവുകള്‍ പ്രത്യേകം അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പി.എസ്.സി

12 DECEMBER 2017 11:40 AM IST
മലയാളി വാര്‍ത്ത

പിന്നാക്ക സമുദായ വികസന വകുപ്പിന്റെ ആസ്ഥാന ഓഫിസ്, മേഖല ഓഫിസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ പ്രത്യേകമായി അറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ പി.എസ്.സി തീരുമാനിച്ചു. പിന്നാക്ക സമുദായ വകുപ്പിന് ഈ രണ്ട് ഓഫിസുകള്‍ മാത്രമാണുള്ളതെന്നതിനാല്‍ ക്ലര്‍ക്ക് പോലുള്ള തസ്തികകളില്‍ ജില്ലതല തെരഞ്ഞെടുപ്പ് അപര്യാപ്തമെന്ന നിഗമനത്തിലാണ് പി.എസ്.സി തീരുമാനം. ക്ലര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ഡ്രൈവര്‍ ഗ്രേഡ് രണ്ട് എന്നീ പൊതു തസ്തികകള്‍ക്ക് ജില്ലതല തെരഞ്ഞെടുപ്പുകളാണ് നിലവില്‍ നടത്തുന്നത്

പിന്നാക്ക സമുദായ വികസന വകുപ്പിന് നിലവില്‍ ആസ്ഥാന ഓഫിസും മേഖല ഓഫിസും മാത്രമാണുള്ളത്. അതിനാല്‍, ഇത്തരം തസ്തികകളുടെ ഒഴിവുകള്‍ പൊതു തസ്തികകളിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയില്‍നിന്ന് നികത്തണമെങ്കില്‍ ആയവ ഹെഡ്ക്വാര്‍ട്ടര്‍ ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍ക്കാറിനോട് ആവശ്യപ്പെടുക. പട്ടികജാതിവര്‍ഗ വികസന കോര്‍പറേഷനിലെ താഴ്ന്ന തസ്തികയിലെ ജീവനക്കാര്‍ക്കായി നീക്കിവെച്ച അഞ്ച് ഒഴിവുകള്‍ നികത്തുന്നതിനുള്ള നിയമന രീതി തസ്തികമാറ്റം വഴിയോ സ്ഥാനക്കയറ്റം വഴിയോ എന്ന കാര്യത്തില്‍ സര്‍ക്കാറില്‍നിന്ന് വ്യക്തത തേടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (1 hour ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (1 hour ago)

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...  (1 hour ago)

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (4 hours ago)

സ്വര്‍ണവില  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (4 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (4 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (5 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (5 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (6 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (6 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (6 hours ago)

Malayali Vartha Recommends