Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

സി ഐ എസ്‌ എഫ്‌ 1085 കോണ്‍സ്‌റ്റബിള്‍ (ട്രേഡ്‌സ്‌മാന്‍)

02 AUGUST 2014 09:19 AM IST
മലയാളി വാര്‍ത്ത.

സിഐഎസ്‌എഫില്‍ വിവിധ ട്രേഡുകളിലായി കോണ്‍സ്‌റ്റബിള്‍മാരുടെ (ട്രേഡ്‌സ്‌മാന്‍)1085 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്കാണ്‌ അവസരം. വിമുക്‌തഭടന്‍മാര്‍ക്കു മാത്രമായുള്ള 100 ഒഴിവുകളുള്‍പ്പെടെയാണിത്‌. ബാര്‍ബര്‍,ബൂട്ട്‌ മേക്കര്‍, കുക്ക്‌, കാര്‍പെന്റര്‍,ഇലക്‌ട്രിഷന്‍, മോട്ടോര്‍പമ്പ്‌ അറ്റന്‍ഡന്റ്‌, പെയിന്റര്‍,സ്വീപ്പര്‍, വാഷര്‍മാന്‍, വാട്ടര്‍ കാരിയര്‍ എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള സതേണ്‍സെക്‌ടറില്‍ 197 ഒഴിവുകളുണ്ട്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി:സെപ്‌റ്റംബര്‍ 16.ഒഴിവുകള്‍ താല്‍ക്കാലികമെങ്കിലും തുടരാന്‍ സാധ്യത. ശമ്പളം: 5200-20200. ഗ്രേഡ്‌ പേ 2000. പ്രായം: 2014 ഓഗസ്‌റ്റ്‌ ഒന്നിന്‌ 18നും 23നും മധ്യേ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ അഞ്ചും ഒബിസിക്ക്‌ മൂന്നും വര്‍ഷം ഇളവുണ്ട്‌.വിമുക്‌തഭടന്മാര്‍ക്ക്‌ ഇളവ്‌ ചട്ടപ്രകാരം.യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. അണ്‍സ്‌കില്‍ഡ്‌ ട്രേഡുകളായ സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍ തുടങ്ങിയവയൊഴികെയുള്ള ട്രേഡുകളിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്കു ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും.
വിമുക്‌തഭടന്‍മാര്‍ക്ക്‌ മെട്രിക്കുലേഷന്‍/പത്താം ക്ലാസ്‌ജയം.തിരഞ്ഞെടുപ്പ്‌ രീതി: ശാരീരികക്ഷമതാ പരിശോധന, ട്രേഡ്‌ടെസ്‌റ്റ്‌, വൈദ്യപരിശോധനഎന്നിവ നടത്തും.അപേക്ഷാ ഫീസ്‌: 50 രൂപ. പട്ടികവിഭാഗക്കാര്‍ക്കും വിമുക്‌തഭടന്‍മാര്‍ക്കും ഫീസില്ല.അപേക്ഷാഫോം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ്‌: www.cisf.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (3 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (6 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (11 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (16 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (19 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (23 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (34 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (35 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (41 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (47 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (52 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (58 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends