Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത

കൊച്ചി മെട്രോയില്‍ മാനേജര്‍ തസ്തികയില്‍ ഒഴിവ്

27 DECEMBER 2017 10:40 AM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍), മാനേജര്‍ (ആര്‍ക്കിടെക്ട്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളില്‍ സ്ഥിരനിയമനവും സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ കരാര്‍/പുനര്‍നിയമനവുമാണ്.

സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) സയന്‍സ്/കൊമേഴ്‌സ്/ലോ/മാനേജ്‌മെന്റ്/ട്രാന്‍സ്‌പോര്‍ട്ടേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍/അര്‍ബന്‍ പ്ലാനിങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍, സിവില്‍/ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ. 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. ശമ്പളം 32900 58000 രൂപ.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍) സിവില്‍ എന്‍ജിനീയറിങ് ബിരുദം. സ്ട്രക്ചറല്‍ എന്‍ജിനീയറിങില്‍ പി.ജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. വയസ് 45 (അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ടാകും). ശമ്പളം 29100 54500.
മാനേജര്‍ (ആര്‍ക്കിടെക്റ്റ്) ആര്‍ക്കിടെക്ചറില്‍ ബിരുദം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. വയസ് 40. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 24900 50500 രൂപ. 500 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്. വെബ്‌സൈറ്റ് വിലാസം: www.kochimetro.org

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (36 minutes ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (55 minutes ago)

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...  (1 hour ago)

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (3 hours ago)

സ്വര്‍ണവില  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (4 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (4 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (4 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (4 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (5 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (5 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (5 hours ago)

Malayali Vartha Recommends