Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സായുധ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരെ സ്മാര്‍ട്ടാക്കാനൊരുങ്ങുന്നു പി.എസ്.സി

29 DECEMBER 2017 10:12 AM IST
മലയാളി വാര്‍ത്ത

സായുധ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരെ സ്മാര്‍ട്ടാക്കാന്‍ വിദ്യാഭ്യാസ യോഗ്യതയും ഉയരവും പി.എസ്.സി കൂട്ടി. പുതുക്കിയ യോഗ്യത പ്രകാരമുള്ള നിയമന നടപടി ഉടന്‍ ആരംഭിക്കും. യോഗ്യത പത്താം ക്‌ളാസില്‍ നിന്ന് പ്‌ളസ് ടു ആക്കിയതോടെ അടുത്ത ശമ്പള പരിഷ്‌കരണത്തില്‍ സ്‌കെയിലും ഉയരും. നിലവില്‍ 22,200- 48,000 രൂപയാണ് സ്‌കെയില്‍. അടുത്ത വാര്‍ഷിക ലിസ്റ്റില്‍ നിന്ന് ആറായിരത്തിലേറെ പുരുഷന്മാര്‍ക്കും ആയിരത്തോളം വനിതകള്‍ക്കും നിയമന സാദ്ധ്യതയുണ്ടാകും.

സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആവശ്യപ്രകാരമാണ് യോഗ്യതയും ശാരീരിക അളവും വര്‍ദ്ധിപ്പിച്ചത്. സേനാംഗങ്ങളെ കൂടുതല്‍ കരുത്തരാക്കാന്‍ വേണ്ടിയാണിത്. പുരുഷ അപേക്ഷകരുടെ ഉയരം 167 സെന്റിമീറ്ററില്‍ നിന്ന് 168 ആക്കി. നെഞ്ചളവ് 81 സെന്റിമീറ്റര്‍. വികസിപ്പിക്കുമ്പോള്‍ 86. വനിതകളുടെ പൊക്കം 152 സെന്റിമീറ്ററില്‍നിന്ന് 157 ആക്കി.

ജനറല്‍ വിഭാഗത്തിനും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും ഉയരും ഒന്നു തന്നെ. പട്ടികജാതി/വര്‍ഗ പുരുഷന്മാരുടെ ഉയരം 159 സെന്റിമീറ്ററില്‍നിന്ന് 160 ആക്കി. നെഞ്ചളവ് 76. വികസിപ്പിക്കുമ്പോള്‍ 81. പട്ടികജാതി/ വര്‍ഗ വനിതകള്‍ക്ക് ഉയരം 150 സെന്റിമീറ്റര്‍ മതി .

വനിതാ ബറ്റാലിയന്‍

വനിതാ ബറ്റാലിയനിലേക്ക് നാളെ വിജ്ഞാപനമിറങ്ങും. ജനുവരി 31ന് രാത്രി 12 മണിവരെ അപേക്ഷിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (13 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (37 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends