Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കസ്റ്റംസ് മറൈന്‍ വിങ്ങിലേക്ക് അവസരങ്ങൾ.....

29 DECEMBER 2017 05:26 PM IST
മലയാളി വാര്‍ത്ത

കസ്റ്റംസ് മറൈന്‍ വിങ്ങിലേക്ക് അവസരങ്ങൾ ക്ഷണിക്കുന്നു. മംഗളൂരു കസ്റ്റംസ് മറൈന്‍ വിങ്ങില്‍ ഗ്രൂപ്പ് സി തസ്തികയില്‍ 36 ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് അവസരങ്ങൾ നൽകിയിരിക്കുന്നത്. ടിന്‍ഡല്‍- 03 (ജനറല്‍- 02, ഒബിസി- 01), സീനിയര്‍ ഡക്ക്ഹാന്‍ഡ്- 03 ( ജനറല്‍- 02, ഒബിസി- 01), സീമാന്‍- 21 (ജനറല്‍- 12, ഒബിസി- 5, എസ്സി- 01, എസ്ടി- 03), ഗ്രീസര്‍- 09 (ജനറല്‍-06, ഒബിസി-02, എസ്സി-01) എന്നീ തസ്തികകളിലാണ് ഒഴിവ്.

യോഗ്യത: ടിന്‍ഡല്‍; എട്ടാം ക്ലാസ്, കപ്പലില്‍ പത്തുവര്‍ഷത്തെ തൊഴില്‍ പരിചയം. പ്രായം-18-35. സീനിയര്‍ ഡക്ക്ഹാന്‍ഡ്; എട്ടാം ക്ലാസ് വിജയം, കപ്പലില്‍ അഞ്ചുവര്‍ഷത്തെ പരിചയം. പ്രായം: 18-30. സീമാന്‍; പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷം തൊഴില്‍ പരിചയം. പ്രായം: 18-25. ഗ്രീസര്‍; പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-25.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി കണക്കിലെടുത്തായിരിക്കും പ്രായ പരിധി നിശ്ചയിക്കുക.

അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി ' www.customsmangalore.gov.in/ www.cbec.gov.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ പൂരിപ്പിച്ചു ; രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മൂന്നു പാസ് പോർട്ട് സൈസ് ഫോട്ടോ , അപേക്ഷകന്റെ മേൽവിലാസം രേഘപെടുത്തിയ കവർ എന്നിവ
Additional commissioner of customs(Preventive), New Custom House, Panambur, Mangalore- 575010 എന്ന വിലാസത്തിൽ 2018 ഫെബ്രുവരി 15 നകം അയക്കേണ്ടതാണ്. തസ്‌തികയുടെ പേരും വിഭാഗവും അപേക്ഷയുടെ കവറിന്റെ മുകളിൽ എഴുതേണ്ടതാണ്.

കൊച്ചി കസ്റ്റംസ് മറൈന്‍ വിങ്ങില്‍ ഗ്രൂപ്പ് സി തസ്തികയില്‍ 25 ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സീമാന്‍- 07(ജനറല്‍-01, എസ്സി-04, എസ്ടി-02), ഗ്രീസര്‍- 11(ജനറല്‍-08, ഒബിസി-02, എസ്സി-01) സ്കിപ്പര്‍മേറ്റ്- 02(എസ്സി-01, എസ്ടി-01), എന്‍ജിന്‍ ഡ്രൈവര്‍- 01 (എസ്സി), സുഖാനി- 01 (എസ്ടി), ലോഞ്ച് മെക്കാനിക്- 01 (എസ്സി), അണ്‍സ്കില്‍ഡ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കര്‍- 03 (ജനറല്‍) എന്നെ തസ്തികകളിലാണ് ഒഴിവ്.

സീമാന്‍, ഗ്രീസര്‍; യോഗ്യത പത്താം ക്ലാസ് വിജയം, മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം. പ്രായം 18-25. സ്കിപ്പര്‍ മേറ്റ്; യോഗ്യത പത്താം ക്ലാസ്, ഫിഷിങ് വെസ്സല്‍ സെക്കന്‍ഡ് ഹാന്‍ഡ് സര്‍ടിഫിക്കറ്റ്(എംഎംഡി); അഞ്ചുവര്‍ഷ പരിചയം. പ്രായം 18-30. എന്‍ജിന്‍ ഡ്രൈവര്‍; എട്ടാം ക്ലാസ് പാസാകണം, പത്തുവര്‍ഷ പ്രവൃത്തിപരിചയം, പ്രായം 18-35. സുഖാനി; പത്താം ക്ലാസ്, ഏഴു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 18-30. ലോഞ്ച് മെക്കാനിക്; പത്താം ക്ലാസ്, അഞ്ചു വർഷ പ്രവൃത്തിപരിചയം, പ്രായം 18-30. അണ്‍സ്കില്‍ഡ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കര്‍; പത്താം ക്ളാസ്, പ്രായം 18-25.കൂടുതൽ വിശദ വിവവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി സന്ദർശിക്കുക ; ' www.cenexcisekochi.gov.in/ www.cbec.gov.in '. അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി ജനുവരി 31.അപേക്ഷകൾ അയക്കേണ്ട വിലാസം Additional commissioner of customs (Preventive), IVth floor, Catholic Centre, Broadway, cochin- 682031

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends