Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക് അപേക്ഷകൾ സ്വീകരിക്കുന്നു

01 JANUARY 2018 06:32 PM IST
മലയാളി വാര്‍ത്ത
വിദേശ ഓപ്പറേഷൻ ഉൾപ്പെടെയുള്ള വലിയ പ്രീമിയം ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല ഇൻഷുറൻസ് കമ്പനിയായ ' ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി ലിമിറ്റഡി' ല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (സ്കെയില്‍-ഒന്ന്: മെഡിക്കല്‍) തസ്തികയിലേക് 26 ഒഴിവുകൾ  ഉണ്ട്.. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംബിബിഎസ്/ എംഡി/ എംഎസ് അല്ലെങ്കില്‍ പിജി മെഡിക്കല്‍ ബിരുദം അല്ലെങ്കില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ മെഡിക്കല്‍ ബിരുദം. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് കൌണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം.    അപേക്ഷകന് കംപ്യൂട്ടര്‍ പരിചയം ഉണ്ടായിരിക്കണം.ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി വിഭാഗങ്ങളിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 21-30 (01-01-2018) നകം . നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജനുവരി രണ്ടുമുതല്‍ അപേക്ഷ ക്ഷണിക്കുന്ന തസ്തികയുടെ അപേക്ഷാ ഫീസ് 200 രൂപയാണ്. എസ്സി/ എസ്ടി/ അംഗപരിമിതര്‍ എന്നിവർക്കു ഫീസില്ല. ജനുവരി രണ്ടുമുതല്‍  ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷകൾ ജനുവരി 17 വരെ തുടരും. യോഗ്യത, പരിചയം, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നായിരിക്കും പ്രവേശനം അനുവദിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രൊബേഷണറി കാലം ഉള്‍പ്പെടെ നാലുവര്‍ഷം നിര്‍ബന്ധമായും കമ്പനിയ്ക്കായി സേവനം ചെയ്യണം. www.newindia.co.in എന്ന website വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കായും  വെബ്സൈറ്റ്  സന്ദർശിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (28 minutes ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (36 minutes ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (44 minutes ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (54 minutes ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (59 minutes ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (1 hour ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (1 hour ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (1 hour ago)

ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണെന്ന് മന്ത്രി  (1 hour ago)

അഖിലേന്ത്യ പണിമുടക്ക് ഒമ്പതിന് അര്‍ധരാത്രിവരെ  (2 hours ago)

ശനിയാഴ്ച ശുക്ല നിലയത്തിലെ കപ്പോളയിലെത്തി ഭൂമിയുടെ നിരവധി ചിത്രങ്ങളെടുത്തു...  (2 hours ago)

തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നു...  (2 hours ago)

ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്സില്‍  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം  (3 hours ago)

Malayali Vartha Recommends