പി എസ് സി പരീക്ഷ മാറ്റി
ജനുവരി 5ന് നടത്താനിരുന്ന ഒ.എം.ആര്. പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു. കേരള ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില്‍ പ്ലംബര്‍ (കാറ്റഗറി 111/2017) തസ്തികയിലേക്കുള്ള പരീക്ഷയായിരുന്നു ഇത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha