Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലേക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

08 JANUARY 2018 07:16 PM IST
മലയാളി വാര്‍ത്ത

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ബംഗളൂരു ശാഖയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്ബ്യൂട്ടര്‍ സയന്‍സ്, ഒപ്റ്റിക്‌സ് ആന്‍ഡ് ലേസര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്‌സ്) ഒമ്ബത് ഒഴിവുകള്‍, എന്‍ജിനീയര്‍ ( മെക്കാനിക്കല്‍പ്രോഡക്ട് ഡിസൈന്‍) ആറ് ഒഴിവുകള്‍, എന്‍ജിനീയര്‍ ( മെക്കാനിക്കല്‍മെറ്റീരിയല്‍ മാനേജ്‌മെന്റ്) രണ്ട് ഒഴിവുകള്‍, കോണ്‍ട്രാക്ട് എന്‍ജിനീയര്‍ (കമ്ബ്യൂട്ടര്‍ സയന്‍സ്) അഞ്ച് ഒഴിവുകള്‍, കോണ്‍ട്രാക്ട് എന്‍ജിനീയര്‍ (ഒപ്റ്റിക്‌സ്) മൂന്ന് ഒഴിവുകള്‍, കോണ്‍ട്രാക്ട് എന്‍ജിനീയര്‍ (ലേസര്‍) രണ്ട് ഒഴിവ് എന്നിവകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്‌സ്), എന്‍ജിനീയര്‍ (മെക്കാനിക്കല്‍, പ്രോഡക്ട് ഡിസൈന്‍) , എന്‍ജിനീയര്‍ (മെക്കാനിക്കല്‍മെറ്റീരിയല്‍ മാനേജ്‌മെന്റ്), എന്‍ജിനീയര്‍ (കമ്ബ്യൂട്ടര്‍ സയന്‍സ്) എന്നീ പോസ്റ്റുകളില്‍ അപേക്ഷിക്കുന്നവര്‍ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.ബന്ധപ്പെട്ട കോഴ്‌സുകളില്‍ ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഫസ്റ്റ് ക്ലാസ് യോഗ്യതയും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് പാസ് മാര്‍ക്കും ആവശ്യമാണ്.


വയസ്സ് 25 ഓ അതില്‍ കുറവോ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സിക്കാര്‍ക്ക് സംവരണം ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി സന്ദര്‍ശിക്കുക www.bel-india.com . അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (9 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (10 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (10 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (10 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (10 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (11 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (11 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (12 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (12 hours ago)

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍  (12 hours ago)

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (13 hours ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (13 hours ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (13 hours ago)

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കു  (13 hours ago)

Malayali Vartha Recommends