Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്

നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്‌​ ആ​ന്‍​ഡ്​ ഹി​യ​റി​ങ്ങി​ല്‍ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് നിയമനം

10 JANUARY 2018 06:14 PM IST
മലയാളി വാര്‍ത്ത

തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്‌​ ആ​ന്‍​ഡ്​ ഹി​യ​റി​ങ്ങി​ല്‍ (നി​ഷ്) വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ക​രാ​ര്‍ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ജീവനക്കാരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.

മാ​ത്ത​മാ​റ്റി​ക്​​സ്​ ടീ​ച്ച​ര്‍: യോ​ഗ്യ​ത- മാ​ത്ത​മാ​റ്റി​ക്​​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, എ​ന്‍.​ഇ.​ടി/​എം.​ഫി​ല്‍/ പി​എ​ച്ച്‌.​ഡി​ക്കാ​ര്‍​ക്ക്​ മു​ന്‍​ഗ​ണ​ന. കേ​ള്‍​വി​ശ​ക്​​തി കു​റ​വു​ള്ള​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​ല്‍ മു​ന്‍​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം.

ഇ​ന്ത്യ​ന്‍ സൈ​ന്‍ ലാം​ഗ്വേ​ജ്​ ടീ​ച്ച​ര്‍: യോ​ഗ്യ​ത- ബ​ധി​ര​ര്‍​ക്ക്​ അ​വ​സ​രം. ഇ​ന്ത്യ​ന്‍ സൈ​ന്‍ ലാം​ഗ്വേ​ജി​ല്‍ എ,​ബി,സി ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നേ​ടി​യ എ​ല്ലാ ഡി​ഗ്രി​ക്കാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബാ​ച്​​ല​ര്‍ ഒാ​ഫ്​ ആ​ര്‍​ട്​​സ്​ ഇ​ന്‍ അ​പ്ലൈ​ഡ്​ സൈ​ന്‍ ലാ​ഗ്വേ​ജ്​ സ്​​റ്റ​ഡീ​സ്​ കോ​ഴ്​​സ്​ പാ​സാ​യ​വ​ര്‍​ക്ക്​ മു​ന്‍​ഗ​ണ​ന. സൈ​ന്‍ ലാം​ഗ്വേ​ജ്​ ടീ​ച്ചി​ങ്ങി​ല്‍ മു​ന്‍​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം.

​പ്രൊജക്റ്റ് അ​സോ​സി​യേ​റ്റ്​ ഇ​ന്‍ ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്​: യോ​ഗ്യ​ത- ബ​ധി​ര​രാ​യ ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്​ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക്​ അ​വ​സ​രം. ഇ​ന്ത്യ​ന്‍ സൈ​ന്‍ ലാം​ഗ്വേ​ജി​ല്‍ സൗ​ണ്ട്​ നോ​ള​​ജ്​ അ​റി​ഞ്ഞി​രി​ക്ക​ണം.

40 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍, പാ​സ്​​പോ​ര്‍​ട്ട്​ സൈ​സ്​ ഫോ​ട്ടോ പ​തി​ച്ച വി​ശ​ദ​മാ​യ ബ​യോ​​ഡാ​റ്റ (ഇ-​മെ​യി​ല്‍ വി​ലാ​സ​വും ഫോ​ണ്‍ ന​മ്ബ​റും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തിയിരിക്കണം) 'The Executive Director, National Institute of Speech and Hearing, NISH Road, Sreekaryam P.O, Thiruvananthapuram 695017' എ​ന്ന വി​ലാ​സ​ത്തി​ല്‍ അയക്കേണ്ടതാണ്. അപേക്ഷകൾ ജ​നു​വ​രി 15 നു മുന്നേ ലഭിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിര  (2 minutes ago)

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 250 ഒഴിവുകൾ  (2 minutes ago)

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (18 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (19 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (32 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (35 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (44 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (45 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (50 minutes ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (1 hour ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (1 hour ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി  (1 hour ago)

Malayali Vartha Recommends