Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

കൊച്ചിയിലെ കസ്റ്റംസ് (പ്രിവന്റിവ്) കമീഷണറേറ്റിന്റെ മറൈന്‍ വിങ്ങിലേക്ക് ഗ്രൂപ് സി തസ്തികകളില്‍ നിയമനം

22 JANUARY 2018 11:24 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ കസ്റ്റംസ് (പ്രിവന്റിവ്) കമീഷണറേറ്റിന്റെ മറൈന്‍ വിങ്ങിലേക്ക് ഗ്രൂപ് സി തസ്തികകളില്‍ നിയമനം നടത്തുന്നു. 26 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്കാണ് അവസരം. സീമാന്‍ ഏഴ് ഒഴിവുകള്‍ (ജനറല്‍1, എസ്.സി4, എസ്.ടി2) യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷം പ്രവൃത്തി പരിചയം. മറൈന്‍ മെര്‍ക്കന്‍ൈറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേറ്റ് ഓഫ് ഫിഷിങ് വൈസല്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം: 1825. ശമ്പളം: 18,000- 59,000 രൂപ.

ഗ്രീസര്‍2 11 ഒഴിവുകള്‍ (ജനറല്‍8, ഒ.ബി.സി2, എസ്.സി1) യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷം തൊഴില്‍പരിചയം. മറൈന്‍ മെര്‍ക്കന്‍ൈറല്‍ ഡിപ്പാര്‍ട്ട്മന്റെിന്റെ ഫിഷിങ് വെസല്‍ എന്‍ജിന്‍ െ്രെഡവര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം: 1825. ശമ്പളം: 18,000-56,900 രൂപ.

സ്‌കിപ്പര്‍മേറ്റ്2 (എസ്.സി1, എസ്.ടി1) യോഗ്യത: എം.എം.ഡിയുടെ ഫിഷിങ് വെസല്‍സ് സെക്കന്‍ഡ് ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റ്. പത്താം ക്ലാസ് പാസായിരിക്കണം. അഞ്ചുവര്‍ഷത്തെ തൊഴില്‍പരിചയം.
സേഫ്റ്റി ആന്‍ഡ് സര്‍വൈവല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വിസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. പ്രായം: 1830. ശമ്പളം: 35,4001-12,400 രൂപ.
എന്‍ജിന്‍ െ്രെഡവര്‍ 1 (എസ്.സി): യോഗ്യത: എട്ടാം ക്ലാസ്. 10 വര്‍ഷം മുന്‍പരിചയം. ഇന്‍ലന്‍ഡ് െ്രെഡവര്‍ ക്ലാസ് കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, സര്‍വിസ് സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവ അഭിലഷണീയം. പ്രായം 1835. ശമ്പളം: 25,500-81,100 രൂപ.

സുഖാനി1 (എസ്.ടി) യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത, ഏഴുവര്‍ഷം മുന്‍പരിചയം. കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായം 1830. ശമ്പളം: 25,50081,100 രൂപ.

ലോഞ്ച് മെക്കാനിക്1 (എസ്.സി) യോഗ്യത: പത്താം ക്ലാസ്. അഞ്ചു വര്‍ഷത്തെ മുന്‍പരിചയം. പ്രായം :1830. ശമ്പളം: 25,500- 81,100 രൂപ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (14 minutes ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (42 minutes ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (55 minutes ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (1 hour ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (1 hour ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (1 hour ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (1 hour ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (1 hour ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (1 hour ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (1 hour ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (1 hour ago)

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  (2 hours ago)

Malayali Vartha Recommends