സുപ്രീംകോടതിയില്‍ ഒഴിവുകള്‍
സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റിന്റെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍/ഐ.ടി വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. supremecourtofindia.nic.in എന്ന ലിങ്കില്‍ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20.
https://www.facebook.com/Malayalivartha