ബിരുദം മറച്ചു വയ്ച്ചു പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവർക്ക് ഡീബാർ
ബിരുദ യോഗ്യത മറച്ചു വയ്ച്ചു പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവരെ ഡീബാർ ചെയ്യാൻ പബ്ലിക് സർവീസ് കമ്മീഷന്റെ തീരുമാനം. ഇത്തരത്തിൽ പരീക്ഷ എഴുതിയവരെ വണ്‍ ടൈം വേരിഫിക്കേഷനുള്ള അറിയിപ്പിനൊപ്പം ഇക്കാര്യം അറിയിക്കും. നിശ്ചിത തീയതിക്ക് മുന്‍പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തണം.
https://www.facebook.com/Malayalivartha