28 ഒഴിവുകളിൽ യു.പി.എസ്.സി വിജ്ഞാപനം
കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ വകുപ്പുകളിലെ ഒഴിവുകൾ യു.പി.എസ്.സി വിജ്ഞാപനം ചെയ്തു. ആകെ 28 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് കെമിസ്റ്റ്, എയറനോട്ടിക്കല് ഒാഫിസര്‍, സയന്റിസ്റ്റ്, ജൂനിയര്‍ സയന്റിഫിക് ഒാഫിസര്‍, അസിസ്റ്റന്റ് കമ്മിഷണർ എന്നീ തസ്തികകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകൾ സമർപ്പിക്കാനായി ' http://www.upsconline.nic.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ആണ്. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും വായിച്ചതിനുശേഷമേ അപേക്ഷിക്കാവൂ.
https://www.facebook.com/Malayalivartha