Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

SBI വെല്‍ത്ത് മാനേജ്മെന്റ് ഡിവിഷനില്‍ കരാറടിസ്ഥാനത്തില്‍ നിയമനം

05 FEBRUARY 2018 06:05 PM IST
മലയാളി വാര്‍ത്ത

SBI വെല്‍ത്ത് മാനേജ്മെന്റ് ഡിവിഷനില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവുകൾ അറിയിക്കുന്നു. 20 തസ്തികകളിൽ നിന്നായി 407 ഒഴിവുകളാണ് അറിയിച്ചിരിക്കുന്നത്.

സോണല്‍ ഹെഡ് സെയില്‍സ് (റീടെയില്‍), റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ (എന്‍ആര്‍ഐ), റിലേഷന്‍ഷിപ്പ് മാനേജര്‍ (കോര്‍പറേറ്റ്), റിലേഷന്‍ഷിപ്പ് മാനേജര്‍ (ഇ-വെല്‍ത്ത്), അക്വിസിഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഇന്‍വസ്റ്റ്മെന്റ് കൗണ്‍സലര്‍, റിലേഷന്‍ ഷിപ്പ് മാനേജര്‍ (ടീം ലീഡ്), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, സെന്‍ട്രല്‍ റിസര്‍ച്ച്‌ ടീം (പോര്‍ട്ഫോളിയോ അനാലിസിസ് ആന്‍ഡ് ഡാറ്റ അനലിറ്റിക്സ്), ഹെഡ് (ഓപ്പറേഷന്‍സ്), കംപ്ലയന്‍സ് ഓഫീസര്‍, പ്രോജക്‌ട് ഡവലപ്മെന്റ് മാനേജര്‍ (ബിസിനസ്), പ്രോജക്‌ട് ഡവലപ്മെന്റ് മാനേജര്‍ (ടെക്നോളജി), മാനേജര്‍ (ബിസിനസ് ഡവലപ്മെന്റ്), ഇന്‍വസ്റ്റ്മെന്റ് അഡ്‌വൈസർ (റീടെയില്‍ ആന്‍ഡ് കോര്‍പറേറ്റ്), സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ടീം സപ്പോര്‍ട്ട്, സെന്‍ട്രല്‍ റിസര്‍ച്ച്‌ ടീം സപ്പോര്‍ട്ട്, സോണല്‍ ഹെഡ്-ഇവെല്‍ത്ത്, സോണല്‍ ഹെഡ്/ ടീം ലെഡ്(എന്‍ആര്‍ഐ) എന്നിങ്ങനെയാണ് തസ്തികകൾ.

അഹമ്മദാബാദ്, അലഹബാദ്, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡെറാഡൂണ്‍, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പുര്‍, ജലന്ധര്‍, കാണ്‍പുര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, ലക്നൗ, ലുധിയാന, മംഗളൂരു, മുംബൈ, നാഗ്പുര്‍, നാസിക്, പനാജി, പട്ന, പുണെ, റായ്പുര്‍, രാജ്കോട്ട്, റാഞ്ചി, സൂറത്ത്, തിരുവനന്തപുരം, തൃശൂര്‍, വഡോദര, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി ' https://bank.sbi/careers ' അല്ലെങ്കിൽ ' https:// www.sbi.co.in/careers '
എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (7 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (27 minutes ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (34 minutes ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (36 minutes ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (39 minutes ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (43 minutes ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (44 minutes ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (46 minutes ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (50 minutes ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (55 minutes ago)

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  (1 hour ago)

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും  (1 hour ago)

23 ദിവസത്തെ പ്രചരണം...തിയതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും അലയടിച്ച് ഉയരുകയാണ്...  (1 hour ago)

ജിം സന്തോഷിന്റെ വീട്ടിലെത്തിയ അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു  (1 hour ago)

ഡിഗ്രി ഉണ്ടോ ?എങ്കിൽ ഫെഡറല്‍ ബാങ്കില്‍ ജോലി കിട്ടും !! കേരളത്തിലും ഒഴിവുകള്‍.. അറിയേണ്ടതെല്ലാം  (1 hour ago)

Malayali Vartha Recommends