അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡില്‍ നിരവധി തൊഴിലവസരങ്ങള്‍
ഡിഫന്‍സ് ആന്‍ഡ് സ്പേസ് ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖസംരംഭമായ അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡില്‍ ഹാര്‍ഡ് വെയര്‍ ഡിസൈന്‍ എന്‍ജിനിയേഴ്സ് 15, പ്രൊഡക്ഷന്‍ മാനേജര്‍/ ഓപറേറ്റര്‍ (എസ്എംടി ലൈന്‍) 08, പിസിബി ഡിസൈന്‍ എന്‍ജിനിയര്‍15, സീനിയര്‍ മാനേജര്‍ ഹാര്ഡ്വെയര് ഡിസൈന്‍ 06, ക്യുസി മാനേജര്‍ (ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍) 05, ക്യുസി എന്‍ജിനിയര്‍ (ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍) 05, ഇലക്ട്രോണിക് ടെക്നീഷ്യന് 25 എന്നിങ്ങനെ 120 ഒഴിവുണ്ട്.
Appolo Micro Systems Limited, Plot No 128/A, Sy No.125 എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 28. വിലാസം:
https://www.facebook.com/Malayalivartha