Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി തിരുവനന്തപുരത്ത്: ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഏപ്രിൽ മൂന്നു വ​​​രെ

05 MARCH 2018 02:39 PM IST
മലയാളി വാര്‍ത്ത

ക​​​ര​​​സേ​​​ന​​​യി​​​ലേ​​​ക്ക് മി​​​ക​​​വു​​​ള്ള യു​​​വാ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫീ​​​സ്, പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 18 മുതൽ 27 വരെ ഓ​​​പ്പ​​​ണ്‍ റി​​​ക്രൂ​​​ട്ട​​​മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തു​​​ന്നു.
സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളിലേക്കാണ് റിക്രൂട്ട്മെന്റ് .
എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കും മാ​​​ഹി, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നീ കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ മാത്രം അപേക്ഷിച്ചാൽ മതി.
റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടുക്കണമെങ്കിൽ www.joinin dianarmy.nic.in ലൂ​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെയ്യേണ്ടതുണ്ട് . ഏപ്രിൽ മൂന്നു വ​​​രെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

1. സോ​​​ൾ​​​ജി​​​യ​​​ർ ക്ലർ​​​ക്ക് / സ്റ്റോ​​​ർ​​​കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ: പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 23 വ​​​യ​​​സു​​​വ​​​രെ.​​​യോ​​​ഗ്യ​​​ത- പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം. ഉ​​​യ​​​രം- 162 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. തൂ​​​ക്കം- 50 കി​​​ലോ​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ്- 77/82 സെ.​​​മീ.

2. സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ : പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 23 വ​​​യ​​​സു​​​വ​​​രെ.
യോ​​​ഗ്യ​​​ത- സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു​​​ള്ള പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം.
ഉ​​​യ​​​രം- 165 സെ.​​​മീ. തൂ​​​ക്കം- 50 കി.​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ് 77/82 സെ.​​​മീ.

3.സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി: പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 21 വ​​​യ​​​സു​​​വ​​​രെ.
യോ​​​ഗ്യ​​​ത- 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഉ​​​യ​​​രം- 166 സെ.​​​മീ. തൂ​​​ക്കം- 50 കി.​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ് 77/82 സെ.​​​മീ.

4.സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ: പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 23 വ​​​യ​​​സു​​​വ​​​രെ. യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഉ​​​യ​​​രം- 166 സെ.​​​മീ. തൂ​​​ക്കം 50 കി.​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ് 76/81 സെ.​​​മീ. ഹൗ​​​സ് കീ​​​പ്പ​​​ർ, മെ​​​സ് കീ​​​പ്പ​​​ർ വി​​​ഭാ​​​ഗ​​​ക്കാ​​​ർ എ​​​ട്ടാം ക്ലാ​​​സ് വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം.

5. സോ​​​ൾ​​​ജി​​​യ​​​ർ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് (നാ​​​വെ​​​റ്റ്): കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്സ്, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി മൊ​​​ത്തം അ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​നം മാ​​​ർ ക്കോ ​​​ടെ പ്ല​​​സ്ടു. ബി​​​എ​​​സ്്സി ബി​​​രു​​​ദം (ബോ​​​ട്ട​​​ണി, സു​​​വോ​​​ള​​​ജി, ബ​​​യോ-​​​സ​​​യ​​​ൻ​​​സ്) ഉ​​​ണ്ടെ​​​ങ്കി​​​ൽ നി​​​ശ്ചി​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ താ​​​ഴെ പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ൾ സ്ക്രീ​​​നിം​​​ഗ് സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​​ണം :

എ​​​ട്ടാം ക്ലാ​​​സ്/​​​എ​​​സ്എ​​​സ്എ​​​ൽ​​​സി /10+2/എ​​​സ്എ​​​സ്എ​​​ൽ​​​സി ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ്/​​​വി.​​​എ​​​ച്ച്.​​​എ​​​സ്.​​​സി /ഐ​​​ടി​​​ഐ/​​​ബി​​​രു​​​ദം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ കോ​​​പ്പി. 15 കോ​​​പ്പി പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ക​​​ള​​​ർ ഫോ​​​ട്ടോ . നേ​​​റ്റി​​​വി​​​റ്റി/​​​സ്ഥി​​​ര​​​താ​​​മ​​​സം/​​​ജാ​​​തി സം​​​ബ​​​ന്ധി​​​ച്ച അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ/​​​ഡി​​​സ്ട്രി​​​ക്ട് ക​​​ള​​​ക്ട​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഓ​​​ഫീ​​​സ് സീ​​​ൽ വ​​​യ്ക്കു​​​ക​​​യും വേ​​​ണം. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ/​​​ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ച്ച ആ​​​റു മാ​​​സ​​​ത്തി​​​ൽ ക​​​വി​​​യാ​​​ത്ത സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ/​​​സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ/​​​വി​​​ധ​​​വ​​​ക​​​ൾ/​​​യു​​​ദ്ധ​​​വി​​​ധ​​​വ​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ മ​​​ക്ക​​​ളാ​​​ണെ​​​ങ്കി​​​ൽ, റി​​​ക്കാ​​​ർ​​​ഡ് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. അ​​​സ​​​ൽ എ​​​ൻ​​​സി​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും, ഫോ​​​ട്ടോ​​​കോ​​​പ്പി​​​യും.

സ്പോ​​​ർ​​​ട്സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ അ​​​തി​​​ന്‍റെ അ​​​സ​​​ലും പ​​​ക​​​ർ​​​പ്പും. 18 വ​​​യ​​​സ് തി​​​ക​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം 10 രൂ​​​പാ മു​​​ദ്ര​​​പ്പ​​​ത്ര​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ൽ ന​​​ൽ​​​ക​​​ണം. 21 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്ക​​​ണം.​​​എ​​​ല്ലാ രേ​​​ഖ​​​ക​​​ളു​​​ടെ​​​യും അ​​​റ്റ​​​സ്റ്റ് ചെ​​​യ്ത മൂ​​​ന്ന് ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് കോ​​​പ്പി​​​ക​​​ൾ.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. joinindianarmy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (2 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (2 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (3 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (3 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (3 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (3 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (3 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (3 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (3 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (3 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (3 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (4 hours ago)

Malayali Vartha Recommends