സതീഷ് ധവാന് സ്പേസ് സെന്ററിൽ സയന്റിസ്റ്റ്/ എന്‍ജിനിയര്‍ ഒഴിവുകൾ
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി (ഇസ്റോ)യുടെ കീഴിലുള്ള സതീഷ് ധവാന് സ്പേസ് സെന്റര്‍ സയന്റിസ്റ്റ്/ എന്‍ജിനിയര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെമിക്കല്‍ എന്‍ജിനിയറിംഗ്- 10 ഒഴിവ്
ക്വാളിറ്റി എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ്- ഒന്ന്
തെര്‍മല്‍ എന്‍ജിനിയറിംഗ്- രണ്ട്
മെഷീന് ഡിസൈന്‍- ഒന്ന്
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗ്- രണ്ട്
ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി- നാല്
സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ്- ഒന്ന്
എംഎസ്്സി ഓര്‍ഗാനിക്/ അനലിറ്റിക്കല്‍ കെമിസ്ട്രി- രണ്ട്
കെമിക്കല്‍ എന്‍ജിനിയറിംഗ്- ഒന്ന്
മെഡിക്കല്‍ ഓഫീസര്‍- ഒന്ന്
തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രായം- 18- 35 വയസ്.
യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്.
അപേക്ഷിക്കേണ്ട വിധം- www.shar.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 23. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha