Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരുടെ ഒഴിവുകള്‍ 

07 MARCH 2018 03:12 PM IST
മലയാളി വാര്‍ത്ത

ജ്യോതി നിലയം എച്ച്.എസ്.എസ്

ഫിസിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ അധ്യാപകര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നിര്‍ബന്ധമാണ്. ഫോട്ടോയോടു കൂടിയ ആപ്ലിക്കേഷന്‍ മാര്‍ച്ച് 15നകം പ്രിന്‍സിപ്പലിന്റെ മുമ്പില്‍ ഹാജരാക്കണം.

അയക്കേണ്ട വിലാസം :
ജ്യോതിനിലയം എച്ച്.എസ്.എസ്
സെന്റ് ആന്‍ഡ്രൂസ്,
സെന്റ് സേവിയേഴ്‌സ് കോളേജ് പി ഓ
ട്രിവാന്‍ഡ്രം 695586
ഫോണ്‍:0471 2704296, 2705396

എസ്.ഡി.എ ഹൈസ്‌കൂള്‍, തിരുമല

മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഹിസ്റ്ററി, മലയാളം, ബയോളജി & കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളിലേക്ക് പരിശീലനം ലഭിച്ച ബിരുദാനന്തരബിരുദം നേടിയ അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ നിങ്ങളുടെ ബയോഡേറ്റ മാര്‍ച്ച്15നകം ഓഫീസില്‍ അയക്കണം

അയക്കേണ്ട വിലാസം:
എസ്ഡിഎ ഹൈസ്‌കൂള്‍ , തിരുമല,
ഫോണ്‍:2351623 ,95673564295
ഇമെയില്‍::sdahsthirumala@gmail.com

എം.ജിഎം മോഡല്‍ സ്‌കൂള്‍

എം.ജി.എം മോഡല്‍ സ്‌കൂളിലേക്ക് എല്ലാ വിഷയങ്ങളിലേക്ക് പരിശീലനവും , പ്രവര്‍ത്തി പരിചയവും നേടിയ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ അദ്ധ്യാപകരെ ആവശ്യമുണ്ട്. കെ ജി അധ്യാപകര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, യോഗ, ലൈബ്രേറിയന്‍, ഓഫീസ് സ്റ്റാഫ് എന്നിവരുടെ ഒഴിവുകളുമുണ്ട് . യോഗ്യതയുടേയും പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളം ലഭ്യമാകും . 5 ദിവസത്തിനകം നിങ്ങളുടെ ബയോഡാറ്റ
ഈ കാണുന്ന ഇ-മെയിലിലേക്കു അയക്കുക
mgmmodelschool@rediffmail.com 
എം.ജിഎം മോഡല്‍ സ്‌കൂള്‍
അയിരൂര്‍ പി ഓ വര്‍ക്കല
ട്രിവാന്‍ഡ്രം 695310

ക്രൈസ്റ്റ്  കോളേജ് ഓഫ് എഞ്ചിനീറിങ്‌ 

ക്രൈസ്റ്റ്  കോളേജ് ഓഫ് എഞ്ചിനീറിങ്ങിലേക്ക് പ്രൊഫസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ,അസ്സോസിയേറ്റ് പ്രൊഫെസര്‍ എന്നിവരുടെ ഒഴിവുകളുണ്ട്.  .CE ,CSE ,ECE ,EEE ,MATHS ,& ENGLISഇല്‍ പരിശീലനം ലഭിച്ചവരെ ആവശ്യമുണ്ട്.യോഗ്യതകള്‍  AICTE & KTU  മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും  . ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് വെബ്‌സൈറ്റ്   www.cce.edu.in
ഫോ:9074892397

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (28 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (35 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (49 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (52 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends