Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നഴ്‌സുമാര്‍ക്ക് നിരവധി അവസരങ്ങള്‍

08 MARCH 2018 08:23 AM IST
മലയാളി വാര്‍ത്ത

റിയാദ് കെഎസ്എയിലെ 600 ബെഡ്ഡിഡ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് .10, 11 എന്നീദിവസങ്ങളില്‍ കൊച്ചിനില്‍ വച്ച് അന്തിമ അഭിമുഖം നടത്തും ഉദ്യോഗാര്ഥിക്കു കുറഞ്ഞത് 3 വര്ഷം പ്രവര്‍ത്തി പരിചയം വേണം.ശമ്പളം SR 2500 SR 5000 കൂടാതെ ആക്കോമോഡേഷനും ഓവര്‍ ടൈം ഉണ്ട്.രണ്ടു CV  യും കൂടാതെ യോഗ്യതക്കുള്ള ഒര്‍ജിനല്‍ സെര്ടിഫിക്കറ്റും ,പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും പാസ്സ്‌പോര്ട്ടും 2 ഫോട്ടോയുമായി റിപ്പോര്‍ട്ട് ചെയ്യണം .റിപ്പോര്‍ട്ട് ചെയ്യണ്ട വിലാസം
ചരിഷ്മാ ടൂര്‍ ട്രാവെല്‍സ്
ഫസ്റ്റ് ഫ്‌ലോര്‍ ,കല്യാണ്‍ ചേംബേഴ്‌സ്
ചിറ്റൂര്‍ റോഡ് എറണാകുളം സൗത്ത് കൊച്ചി
കേരള 16 ഫോ: 0484 2376402 ,2377402
ഇ മെയില്‍ 
-charishmacoksaudi @ gmail .com 

 

ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍

ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ നഴ്‌സുമാരെ ആവശ്യമുണ്ട് . നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് തെരെഞ്ഞെടുക്കുന്നത് .മാര്‍ച്ച് 16 നു അടൂരിലും മാര്‍ച്ച് 17 നു കോട്ടയത്തും വച്ചാണ് അഭിമുഖം നടക്കുക.കേരളത്തിലും ഒഴിവുകള്‍ ഉണ്ട്. പ്രവര്‍ത്തിപരിചയ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ശമ്പളം 40 ,000 . ബന്ധപ്പെടേണ്ട വിലാസം:
തേജസ് അക്കാഡമി
പാലാഴി അടൂര്‍ ടവര്‍ ,#105 ,നിയര്‍  
KSRTC ,  അടൂര്‍
ഫോ :9562399777 , 9048399777

എയിംസ് ഹോസ്പിറ്റല്‍


ഡെല്‍ഹിലെ എയിംസ് ഹോസ്പിറ്റലില്‍ നഴ്‌സുമാരെ ആവശ്യമുണ്ട് .നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് തെരെഞ്ഞെടുക്കുന്നത് പ്രവര്‍ത്തിപരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം ശമ്പളം :16500 .യോഗ്യതക്ക് അനുസരിച് ഉയര്‍ന്ന ശമ്പളം .സൗജന്യമായ ആക്കോമോഡേഷനും ലഭ്യമാണ് .

മാര്‍ച്ച് 9 നു സൈന്റ്‌റ്. മേരീസ്' കണ്‍സള്‍ട്ടന്‍സി,വടക്കേടത്തുകാവ് ജംഗ്ഷന്‍ അടൂരില്‍ വച്ചും മാര്‍ച്ച് 10 നു ARCADIA ഹോട്ടല്‍ കോട്ടയത്ത് വച്ചും അഭിമുഖം നടക്കും
ബന്ധപ്പെടേണ്ട നമ്പര്‍ :9645405307 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (29 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (36 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (50 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (53 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends