അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്ക് അവസരം
വ്യോമസേനയിൽ എയർമാൻഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട്ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻഎയർഫോഴ്സ് പൊലീസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അവിവാഹിതരായ ഇന്ത്യക്കാരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.career airforce.nic.in, www.indianairforce.nic.in എന്ന വെബ്സൈറ്റ്സന്ദർശിക്കുക. 8,550 രൂപ പ്രതിമാസം സ്റ്റൈപ്പൻഡായി ലഭിക്കും.
പരിശീലനം വിജയകരമായിപൂർത്തിയാക്കുന്നവർക്ക് 19,475 രൂപ ശമ്പളത്തിൽ അവരുടെ ട്രേഡ് അനുസരിച്ച് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് , അക്കൗണ്ട്സ്അസിസ്റ്റന്റ്, ലോജിസ്റ്റിക്സ്അസിസ്റ്റന്റ് , എൻവയോൺമെന്റ് റിപ്പോർട്ട് സർവീസസ് അസിസ്റ്റന്റ്, കമ്യൂണിക്കേഷൻ ടെക്നീഷ്യൻമെറ്ററോളജിക്കൽ അസിസ്റ്റന്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്, മെഡിക്കൽഅസിസ്റ്റന്റ് തസ്തികകളിൽ നിയമിക്കും. .റിക്രൂട്ട്മെന്റ് റാലി നടക്കുന്നത് മാർച്ച് - ഏപ്രിൽ മാസത്തിലാണ് .
https://www.facebook.com/Malayalivartha