ഭാരതീയ വിദ്യ ഭവൻ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിലെ ഭാരതീയ വിദ്യാഭവന് സി.ബി.എസ് സി സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഫിസിക്സ്,കെമിസ്ട്രി, ജിയോഗ്രഫി ,ബയോടെക്നോളജി ബയോളജി ആന്ഡ്ഫിസിക്കല് എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളിലേക്കാണ് ടീച്ചേഴ്സിനെ ആവശ്യം . മോണ്ടിസോറി ട്രെന്‍ഡ് പ്രീ െ്രെപമറി ടീച്ചേഴ്സിനെയും, ഹെഡ്മിസ്ട്രസ് , സെക്കന്‍ഡറി , െ്രെപമറി ആന്‍ഡ് പ്രീ െ്രെപമറി ,ജൂനിയര്‍ ലൈബ്രേറിയന്‍ ,ലബോറട്ടറി അറ്റന്‍ഡര്‍,ലൈബ്രറി അറ്റന്‍ഡര്‍ സ്വീപ്പര്‍ ,ആയാ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ ഇആടഋ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും .വിശദമായ ബയോഡേറ്റ താഴെ കാണുന്ന വിലാസത്തില്‍ സെക്രട്ടറി ആന്‍ഡ് എഡ്യൂക്കേഷണല്‍ അഡ്വൈസര്‍ക്ക് അപേക്ഷിക്കുക .സര്‍ട്ടിഫിക്കറ്റിന്റെ സെല്‍ഫ് അറ്റെസ്റ്റഡ് കോപ്പിയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫും വച്ചുവേണം അപേക്ഷിക്കാന്‍.
https://www.facebook.com/Malayalivartha