കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകൾ
കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജിൽ (IET)മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ തസ്തികയിൽ 3 ഒഴിവുകളുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും . ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് .അവസാന തിയതി മാർച്ച് 12 ,കൂടുതൽ വിവരങ്ങൾക്ക് www .cuiet .info
https://www.facebook.com/Malayalivartha