ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റിഫൈനറി ഡിവിഷനിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗോഹട്ടി,ബംഗായഗാവ് ,ഗുജറാത്ത് ,ഹാൾടിയ ,പാരദ്വീപ്, പാനിപ്പത്ത് എന്നീ റിഫൈനറി ഡിവിഷനുകളിൽ ആണ് ഒഴുവുകളുള്ളത് . ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
www .iocl.com എന്നീ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം .ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ അപേക്ഷയുടെ പ്രിൻറ് ഔട്ട് ഫോട്ടോ, അനുബന്ധ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് യൂണിറ്റിലേക്ക് അയക്കുക .
രജിസ്ട്രേഷൻ അവസാന തിയതി മാർച്ച് 10 കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://www.facebook.com/Malayalivartha