സാമൂഹിക മാധ്യമങ്ങളില്‍ അവതാരകരാകാനും, ഹ്രസ്വചിത്രങ്ങളില്‍ വിദ്യാഭ്യാസ/പരസ്യ വീഡിയോകളില്‍ അഭിനയിക്കാനും താത്പര്യമുള്ളവര്‍ക്ക് അവസരങ്ങള്‍. ഫുള്‍ടൈം, പാര്‍ട്ട് ടൈം ഒഴിവുകള്‍.
ഐ.പി. ചാനലിലേക്ക് വാര്‍ത്ത അവതാരകരെയും, വിദ്യാഭ്യാസ, പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വീഡിയോ പ്രോഗ്രാമുകളിലേക്ക് അഭിനേതാക്കളെയും ആവശ്യമുണ്ട്. ഹ്രസ്വചിത്രങ്ങള്‍ (യുട്യൂബ് വീഡിയോസ്) ക്കുവേണ്ട ആശയങ്ങള്‍ നല്കുവാന് കഴിവുള്ളവരെയും, കഥാകൃത്തുക്കളെയും ആവശ്യമുണ്ട്. കോണ്‍ട്രാക്ട് വ്യവസ്ഥയിലും വര്‍ക്ക് ചെയ്യാം. ടെലികാളര്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവരെ ഉടന്‍ ആവശ്യമുണ്ട്. കോര്മീഡിയാടെക്, ശാസ്തമംഗലം, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ : 9387832604, 0471-2311526 E-mail- corcareer2@gmail.com
https://www.facebook.com/Malayalivartha