വിവിധ തസ്തികകളിലേക്ക്അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു
എഡ്യൂ പാർക്ക് ഇന്റർനാഷണൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത ഉള്ളവരും പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ബിരുദവും ബിരുധാനാന്തര ബിരുദവും കൂടാതെ B Ped യും B ed മാണ് യോഗ്യത മോണ്ടെസ്സറി ട്രെയ്ൻഡ് അധ്യാപകർക്കും ,സ്പെഷ്യൽ എഡ്യൂക്കേറ്റർ/കൗൺസിലർ, ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്കും ഒഴിവുകൾ ഉണ്ട്. ഇംഗ്ലീഷിൽ പ്രാവീണ്യം നിർബന്ധമാണ്. 15000 മുകളിൽ ശമ്പളവും. ഏഴു ദിവസത്തിനകം അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട വിലാസം :
EDUPARK INTERNATIONAL SCHOOL
KOODATHAI BAZAR P O
THAMARASSERY KOZHIKODE 673573
PH :0495 -2223255 ,0894388991
ഇ-മെയിൽ : hillviewclt @gmail .com
https://www.facebook.com/Malayalivartha