ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ ,ജൂനിയർ എൻജിനിയർ തുടങ്ങി ധാരാളം ഒഴിവുകൾ : അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 28
ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .ആകെ 33 ഒഴിവുകൾ ആണ് ഉള്ളത് .ഒന്ന് മുതൽ മൂന്ന് വർഷം വരെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം .
അസിസ്റ്റന്റ് മാനേജർ ,ജൂനിയർ എൻജിനിയർ തുടങ്ങി വിവിധ വകുപ്പുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട വെബ്സൈറ്റ് www .bmrc .co
അപേക്ഷകൾ തപാലിൽ അയക്കേണ്ട വിലാസം :
ജനറൽ മാനേജർ (എച്.ആർ ),
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ,
3 ഫ്ലോർ ,
ബി . എം . ഡി .സി കോംപ്ലക്സ് ,
കെ. എച്.റോഡ് ,
ശാന്തി നഗർ ,
ബാംഗ്ലൂർ 560027
അപേക്ഷകൾ അയക്കുന്ന കവറിനു പുറത്തു 'APPLICATION FOR THE POST OF ... "അപേക്ഷിക്കുന്ന തസ്തിക കൃത്യമായി രേഖപ്പെടുത്തിയിരിക്കണം .അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 28
https://www.facebook.com/Malayalivartha