Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍ ട്രെയിനി ആകാം.ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി മാര്‍ച്ച്‌ 12

09 MARCH 2018 12:28 PM IST
മലയാളി വാര്‍ത്ത

ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍ ട്രെയിനി തസ്തികയില്‍ അപേക്ഷിക്കാം. 2018 ഗേറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.ആകെ 50 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി മാര്‍ച്ച്‌ 12.
യോഗ്യത: മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ എഞ്ചിനീയറിംഗ് / ടെക്നോളജിയില്‍ ഫുള്‍ ടൈം ബിരുദം. അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തെ ഇന്റെഗ്രേറ്റഡ് മാസ്റ്റര്‍ ബിരുദം, അല്ലെങ്കില്‍ എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം.
പ്രായപരിധി:
2017 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദക്കാര്‍ക്ക് 27 വയസ്സും(1990സെപ്റ്റംബർ ഒന്നിനു മുൻപ് ജനിച്ചവർ അപേക്ഷിക്കാന്‍ യോഗ്യരല്ല) എന്‍ജിനീയറിങ്/ ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍/ മാനേജ്മെന്റില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പിജി ബിരുദമുള്ളവര്‍ക്ക് 29 വയസ്സുമാണ് പ്രായപരിധി. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസി നോണ്‍ക്രീമിലെയര്‍കാര്‍ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. അര്‍ഹരായവര്‍ക്കു ചട്ടപ്രകാരമുള്ള ഇളവുകളും ലഭിക്കും.
തിരഞ്ഞെടുപ്പ്: ഗേറ്റ് 2018-ലെ സ്കോര്‍ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റു ചെയ്യും. തുടര്‍ന്ന് ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കും. ബന്ധപ്പെട്ട വിഷയത്തിനു ബാധകമായ ഗേറ്റ് പേപ്പറുകളും കോഡും വെബ്സൈറ്റില്‍ ലഭ്യമാണ്.
വിശദവിവരങ്ങള്‍ക്ക് www.career.bhel.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ശമ്പളം : തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാകും 20 ,600-46 ,500 രൂപ ശമ്പളനിരക്കിൽ അടിസ്ഥാന ശമ്പളം ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 24 ,900-50 ,500 രൂപ ശമ്പള നിരക്കില്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനവും മറ്റാനുകൂല്യങ്ങളും ലഭിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (40 minutes ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (1 hour ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (1 hour ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (1 hour ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (1 hour ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (9 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (9 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (10 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (10 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (10 hours ago)

Malayali Vartha Recommends