Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കെ.​എ​സ്.​ഐ.​ഡി.​സി, കാ​ലി​ക്ക​റ്റ് എൻ.​ഐ.​ടി​, "കെ.​എ​സ്.​ഐ.​ഡി.​സി​,ഗുൽ​ബർ​ഗ് സർ​വ​ക​ലാ​ശാ​ല,പ​വർ​ഗ്രി​ഡിൽ ട്രെ​യി​നി

11 MARCH 2018 01:49 PM IST
മലയാളി വാര്‍ത്ത

മാർച്ച് 12 മുതൽ അപേക്ഷിക്കേണ്ട പ്രധാന ജോലി ഒഴിവുകളിൽ ചിലത് താഴെ കൊടുക്കുന്നു.
"കെ.​എ​സ്.​ഐ.​ഡി.​സി​യിൽ ഒ​ഴി​വു​കൾ
കേ​​​ര​​ള സ്​​​​റ്റേ​​​റ്റ് ഇ​​ൻ​​​ഡ​​​സ്​​​​ട്രി​​​യ​ൽ ഡെ​​​വ​​​ല​​​പ്​​​​മെൻ​റ്​​ കോ​​ർ​​​പ​​​റേ​​​ഷ​ൻ ലി​​​മി​​​റ്റ​​​ഡി​ൽ (​കെ.​​​എ​​​സ്.​​​ഐ.​ഡി.​​​സി) ബി​​​സി​​​ന​​​സ്‌​​​ഡെ​​​വ​​​ല​​​പ്​​​​മെ​ന്റ് ​ എ​​​ക്​​​​സി​​​ക്യൂ​​​ട്ടി​​​വ് ത​​​സ്​​​​തി​​​ക​​​യി​ൽ അ​​​പേ​​​ക്ഷ​ക്ഷ​​​ണി​​​ച്ചു.​ആ​​​കെ 08 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്‌
w​w​w.​k​s​i​d​c.​o​r​g, w​w​w.​c​m​d​k​e​r​a​l​a.​n​et എ​​​ന്നീ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​​കൾ സ​​​മ​​ർ​പ്പി​​​ക്കാം.​അ​​​പേ​​​ക്ഷ സ​​​മ​​ർ​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​ന തീ​​​യ​​​തി: മാ​​ർ​ച്ച് 14

കാ​ലി​ക്ക​റ്റ് എൻ.​ഐ.​ടി​യിൽ

നാ​​​ഷ​​​ണ​ൽ ഇ​​ൻ​​​സ്​​​​റ്റി​​​റ്റി​യൂ​​​ട്ട് ഓ​ഫ് ടെ​​​ക്​​​​നോ​​​ള​​​ജി (​എ​​ൻ.​​​ഐ.​​​ടി) കാ​​​ലി​​​ക്ക​​​റ്റി​ൽ ക​​​രാ​ർ അ​​​ടി​​​സ്​​​​ഥാ​​​ന​​​ത്തി​​ൽ​പൈ​​​ല​​​റ്റ് പ്ലാ​​​ന്റ് മാ​​​നേ​​​ജ​​​റെ നി​​​യ​​​മി​​​ക്കു​​​ന്നു. ഒ​​​രു​വ​​ർ​​​ഷ​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. ബി.​​​എ​​​സ്​​​​സി ആ​​ൻ​​​ഡ്​​എം.​​​എ​​​സ്​​​​സി കെ​​​മി​​​സ്​​​​ട്രി അ​​​ല്ലെ​​​ങ്കി​ൽ പോ​​​ളി​​​മ​​ർ​കെ​​​മി​​​സ്​​​​ട്രി​​​യി​ൽ സ്​​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ള്ള​​​വ​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.​ഫെ​​​ലോ​​​ഷി​​​പ്പാ​​​യി​മാ​​​സം 30,000 രൂ​​പ ല​​​ഭി​​​ക്കും. യോ​​​ഗ്യ​​​രാ​​യ ഉ​​​ദ്യോ​​​ഗാ​​ർ​​​ഥി​​​ക​​ൾ​ബ​​​യോ​​​ഡാ​​​റ്റ, അ​​​സ്സ​ൽ സ​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ​​പ​​​ക​​ർ​​​പ്പ് സ​​​ഹി​​​തം​ഡി​​​പ്പാ​​ർ​​​ട്​​​​മെൻ​റ് ഓ​​​ഫ് കെ​​​മി​​​സ്​​​​ട്രി, എ​​ൻ.​​​ഐ​ടി​കാ​​​ലി​​​ക്ക​​​റ്റ്, എ​​ൻ.​​​ഐ​ടി കാ​​​മ്പ​സ് (​പി.​​​ഒ​), ക​​​ലി​​​ക്ക​​​റ്റ് 673601 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​ൽ മാ​​ർ​​​ച്ച്​​ 14​ന് ​​രാ​​​വി​​​ലെ 9.30 മു​​​മ്പാ​യി​എ​​​ത്തി​​​ച്ചേ​ര​​​ണം

ഗുൽ​ബർ​ഗ് സർ​വ​ക​ലാ​ശാ​ല​യിൽ പ്രൊ​​​ഫ​​​സ​ർ ത​​​സ്​​​​തി​​​ക​​​ക​​​ളി​​​ലേ​​​ക്ക്
ക​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഗു​​ൽ​​​ബ​​ർ​​ഗ സ​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്രാ​​​ദേ​​​ശി​​​ക​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി അ​​​സോ​​​സി​​​യ​​​റ്റ് പ്ര​​​ഫ​​​സ​​ർ, അ​​​സി. പ്രൊ​​​ഫ​​​സ​​ർ, പ്രൊ​​​ഫ​​​സ​ർ ത​​​സ്​​​​തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 73 ​​ത​​​സ്​​​​തി​​​ക​​​ക​​​ളി​​​യാ​​​യി മൊ​​​ത്തം 131 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​ന തീ​​​യ​​​തി: എ​​​പ്രി​ൽ 10. യോ​​​ഗ്യ​​​ത, പ്രാ​​​യം, സം​​​വ​​​ര​​​ണം തു​​​ട​​​ങ്ങി​​യ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​ൾ w​w​w.​g​u​g.​a​c.​in എ​​​ന്ന വെ​​​ബ്​​​​സൈ​​​റ്റി​ൽ ല​​​ഭ്യ​​​മാ​​​ണ്

പ​വർ​ഗ്രി​ഡിൽ ട്രെ​യി​നി
പ​വർ​ഗ്രി​ഡ് കോർ​പ​റേ​ഷൻ ഡി​പ്ലോമ ട്രെ​യി​നി​(​ഇ​ല​ക്ട്രി​ക്കൽ​), ജൂ​നി​യർ ഓ​ഫീ​സർ ട്രെ​യി​നി​(​എ​ച്ച്ആർ) ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 44 ഒ​ഴി​വു​ണ്ട്. ഡി​പ്ലോമ ട്രെ​യി​നി​(​ഇ​ല​ക്ട്രി​ക്കൽ​)‐ 40 (​ജ​ന​റൽ‐ 22, ഒ​ബി​സി‐ 09, എസ് ​സി 07, എ​സ്ടി‐ 02​). ഓൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​വ​സാ​ന​തി​യ​തി മാർ​ച്ച് 13.​കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്: w​w​w.​p​o​w​e​r​g​r​i​d​i​n​d​i​a.​c​o​m/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെല്ലാനത്തെ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ പൊലീസിനെതിരെ പറഞ്ഞത് പച്ചക്കള്ളം  (25 minutes ago)

ചിറ്റൂരിലെ ആറുവയസുകാരന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (40 minutes ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (44 minutes ago)

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (53 minutes ago)

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍  (58 minutes ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (1 hour ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (1 hour ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (2 hours ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (2 hours ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (2 hours ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (3 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (4 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (4 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (4 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (4 hours ago)

Malayali Vartha Recommends