Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ഒഴിവുകൾ

12 MARCH 2018 03:30 PM IST
മലയാളി വാര്‍ത്ത
മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് കേ​​​ഡ​​​റി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷണിക്കുന്നു.  വിവിധ തസ്തികകൾ   ല​​​ബോ​​​റ​​​ട്ട​​​റി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ- ഏ​​​ഴ് യോ​​​ഗ്യ​​​ത: അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി, ഓ​​​ർ​​​ഗാ​​​നി​​​ക് കെ​​​മി​​​സ്ട്രി, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി, പോ​​​ളി​​​മ​​​ർ കെ​​​മി​​​സ്ട്രി, പെ​​​ട്രോ​​​ളി​​​യം കെ​​​മി​​​സ്ട്രി, എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ കെ​​​മി​​​സ്ട്രി, അ​​​പ്ലൈ​​​ഡ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ കെ​​​മി​​​സ്ട്രി എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ കെ​​​മി​​​സ്ട്രി​​​യി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദം.    എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- ഒന്ന്  യോഗ്യത : ഫ​​​യ​​​ർ/​​​ഫ​​​യ​​​ർ ആ​​​ൻ​​​ഡ് സേ​​​ഫ്റ്റി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം.    എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് (ഫി​​​നാ​​​ൻ​​​സ്)- എട്ട്‌ ​​​യോഗ്യത : ബി​​​രു​​​ദം. സി​​​എ/​​​ഐ​​​സി​​​ഡ​​​ബ്ല്യു​​​എ അ​​​ല്ലെ​​​ങ്കി​​​ൽ ഫി​​​നാ​​​ൻ​​​സി​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടെ എം​​​ബി​​​എ.    എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് (ഇ​​​ന്‍റേ​​​ൺ ഓ​​​ഡി​​​റ്റ്)- ഒന്ന്  ​​​യോഗ്യത : ബി​​​രു​​​ദം, സി​​​എ/​​​ഐ​​​സി​​​ഡ​​​ബ്ലു​​​എ   28 വയസ്സായിരിക്കണം പ്രായം . സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ്  ല​​​ഭി​​​ക്കും. 750 രൂപയായിരിക്കണം അപേക്ഷ ഫീസ്  . ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഇ-​​​ചെ​​​ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. www.mrpl.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഫോ​​​ട്ടോ, ഒ​​​പ്പ്, സം​​​വ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ്കാ​​​ൻ ചെ​​​യ്ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. മാ​​​ർ​​​ച്ച് 24 നാണു  അപേക്ഷിക്കേണ്ട അവസാന തീയതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (3 hours ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (3 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (3 hours ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (4 hours ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (4 hours ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (4 hours ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (5 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (6 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (7 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (8 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (8 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (8 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (10 hours ago)

Malayali Vartha Recommends