Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലന്വേഷകര്‍ക്ക് സഹായമായി എംപ്ലോയബിലിറ്റി സെന്ററും റൂറല്‍ ക്യാരിയര്‍ ഏജന്‍സിയും

13 MARCH 2018 12:26 PM IST
മലയാളി വാര്‍ത്ത

എംപ്ലോയബിലിറ്റി സെന്ററും റൂറല്‍ ക്യാരിയര്‍ ഏജന്‍സിയും തൊഴിലന്വേഷകര്‍ക്ക് സഹായകമാകുന്നു . ആകെ 100 ഒഴിവുകളാണ് ഉള്ളത് . പത്താം ക്ലാസ്സാണ് യോഗ്യത . ഉയര്‍ന്ന പ്രായം 35. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഒഴിവ്. ഇവര്‍ക്ക് മുന്‍ഗണന കൊടുക്കപ്പെടും. അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 20.

സെയില്‍സ് എക്‌സിക്യൂട്ടീവില്‍ നൂറൊഴിവുണ്ട്. ഉയര്‍ന്ന പ്രായം 35. യോഗ്യത പത്താം ക്ലാസ്. തോറ്റവര്‍ക്കും അപേക്ഷിക്കാം. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവ്. അവസാനതിയതി ജൂലൈ 31.

കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവില്‍ 30 ഒഴിവ്. യോഗ്യത പത്താം ക്ലാസ്. വനിതകള്‍ അപേക്ഷിക്കണം. ഉയര്‍ന്ന പ്രായം 30, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒഴിവ്. അവസാന തിയതി നവംബര്‍ 30.

മാര്‍ച്ച് 14ന് കേരള തൊഴില്‍ വകുപ്പും മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയുമായി ചേര്‍ന്ന് കോളേജ് ക്യാംപ്‌സില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. പ്രമുഖ പ്രാദേശിക സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 12, 13 തിയതികളില്‍ തൊടുപുഴ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രായം: 18 - 35.

ഫോണ്‍: 04812563451, 9745734942. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (7 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (19 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (40 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (48 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (54 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (59 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends