Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

13 MARCH 2018 02:15 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

എഡിറ്റര്‍ 2 (ഇംഗ്ലീഷ്1, ഹിന്ദി 1)
യോഗ്യത: ബിരുദവും ബുക്ക് പബ്ലിഷിംഗ് /മാസ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ. എഡിറ്റിങ് നിര്‍ബന്ധമായും ഒരു വിഷയമായി പഠിച്ചിരിക്കണം. എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിപരിചയം.
പ്രായം: 40 യില്‍ താഴെ

അസിസ്റ്റന്റ് എഡിറ്റര്‍ 1 (ഉര്‍ദ്ദു )
യോഗ്യത: ബിരുദവും ബുക്ക് പബ്ലിഷിങ്/മാസ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ. എഡിറ്റിങ് നിര്‍ബന്ധമായും  ഒരു വിഷയമായി പഠിച്ചിരിക്കണം. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സില് താഴെ

ആര്‍ട്ടിസ്റ്റ്
യോഗ്യത: ഫൈന്‍ ആര്‍ട്ട് /അപ്ലൈഡ് ആര്‍ട്ട് /കൊമേഴ്‌സ്യല്‍ ആര്‍ട്ട് എന്നിവയില്‍
ഒന്നില്‍ ബിരുദം . അഞ്ചു വര്‍ഷത്തെ മുന്‍പരിചയം .പ്രായം: 35 വയസ്സില് താഴെ.

മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്
യോഗ്യത: ബിരുദം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 വയസ്സില് താഴെ .

സീനിയര്‍ പ്രൂഫ് റീഡര്‍ :ഇംഗ്ലീഷ്
യോഗ്യത: ഇംഗ്ലീഷ്/ഹിന്ദി/ ഉര്‍ദ്ദുവില്‍ ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം .കംപ്യൂട്ടറില്‍ ജോലി ചെയ്യാന്‍ അറിയണം. . പ്രായം 30 വയസ്സില് താഴെ.

സ്‌റ്റോര്‍ കീപ്പര്‍
യോഗ്യത: ആര്‍ട്‌സ് / സയന്‌സ് /കൊമേഴ്‌സ് ബിരുദം. അല്ലെങ്കില് മെറ്റീരിയല്‍
മാനേജ്‌മെന്റിലോ ഡിഗ്രി/ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. കംപ്യൂട്ടറില്‍ ജോലി ചെയ്ത് പരിചയം. പ്രായം 27 വയസ്സില് താഴെ.

അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് 500 രൂപ. ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാര്ക്ക് 250 രൂപ. പോസ്റ്റല്‍ ഓര്‍ഡര്‍ അല്ലെങ്കില് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്. വനിതകളെയും അംഗപരിമിതരെയും വിമുക്തഭടരെയും ഫീസ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിശദമായ വിജ്ഞാപനവും അപേക്ഷാഫോമുംwww.ncert.nic.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 1

അപേക്ഷിക്കേണ്ട വിലാസം:

Section Officer, E.III, Room No.1, 

 

2nd Floor, Zakir Hussain Block, 

 

Sri Aurobindo Marg 

 

New Delhi 110016.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (10 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (16 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (21 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (46 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

Malayali Vartha Recommends