Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

13 MARCH 2018 02:52 PM IST
മലയാളി വാര്‍ത്ത

സ്റ്റാഫ്  സെലെക്ഷൻ ക്ഷൻ കമ്മീഷൻ ഡൽഹി പോലീസിൽ സബ് ഇൻസ്പെക്റ്റർ ,CISF ൽ ASI , സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ ഇൻസ്‌പെക്ടർ (CAPFs) തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു.

യോഗ്യതയുള്ളവർ എസ് എസ് സി യുടെ വെബ്സൈറ്റ് ആയ http://ssconline.nic.in OR http://ssc.nic.in ൽ ഏപ്രിൽ 2 നു വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം . ഏപ്രിൽ രണ്ടിന് ശേഷം രജിസ്റ്റർ ചെയ്യാൻ പറ്റുന്നതല്ല.

വിശദവിവരങ്ങൾ
സബ് -ഇൻസ്‌പെക്ടർ (GD) ഇൻ CAPFs : (Central Armed Police Forces)
ഒഴിവുകൾ 1073
ശമ്പളം Rs.35400-112400/-

ദൽഹി പോലീസിൽ സബ് ഇൻസ്‌പെക്ടർ (എക്സിക്യൂട്ടീവ് ) – (Male/ Female)
ഒഴിവുകൾ
പുരുഷൻ – 97
സ്ത്രീ – 53
ശമ്പളം : Rs.35400-112400/-
വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി അഥവാ തത്തുല്യം

നോട്ടിഫിക്കേഷൻ
http://164.100.129.99/sicpo2018/html/notice.pdf

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (6 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (27 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (35 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (41 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (46 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

Malayali Vartha Recommends