Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ തസ്തികകളിലേക്ക് അധ്യാപകരുടെ ഒഴിവുകൾ

14 MARCH 2018 01:25 PM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കര Karickam International Public Schoolയിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു .പി ടി ,കെ ജി ,കോമേഴ്‌സ് എന്നെ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം.നേരിട്ടുള്ള അഭിമുഖം വഴിയാണ് തെരെഞ്ഞെടുക്കുന്നത് .24 മാർച്ച് 11 മണിക്കാണ് അഭിമുഖം നടക്കുക.

വിലാസം :
KARICKAM INTERNATIONAL PUBLIC SCHOOL (KIPS )
KARICKAM P O KOTTARAKKARA
TEL : 0474 -2450325 ,MOB :9446593013

ശബരിഗിരി ബി എഡ്‌ കോളേജിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട് .സോഷ്യൽ സയൻസ് ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയം ഉള്ള അധ്യാപകരെയാണ് ആവശ്യം .
യോഗ്യത: പി ജിയും എം എഡും

ഉദ്യോഗാർഥിയുടെ ബയോഡാറ്റ sceaprincipal@gmail .com എന്ന ഇ മെയിലിലേക്കു അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം :


ശബരിഗിരി ബി എഡ്‌ കോളേജ്
അഞ്ചൽ ,കൊല്ലം -691306
ഫോ :0475 -2277387 ,9388701753

HIDAYA PUBLIC SCHOOL യിലേക്ക് വിവിധ തസ്തികകളിലേക്ക് അവസരങ്ങൾ.പരീശീലനം നേടിയ ബിരുദധാരികൾക്കും ബിരുദാനന്തരബിരുദം നേടിയവർക്കുമാണ് ഒഴിവുകൾ

.മലയാളം,ഹിന്ദി,ഇംഗ്ലീഷ്,മാത്തമാറ്റിക്സ്,ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,സോഷ്യൽ സയൻസ് ,മോണ്ടസ്സറി /പി പി ടി സി , ആർട്ട് ,പി ഇ ടി ,അക്കൗണ്ടൻറ്,റിസപ്ഷനിസ്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവ്.ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യം നിർബന്ധമാണ്.ഉദ്യോഗാര്ഥിയുടെ വിലാസം താഴെ കാണുന്ന വിലാസത്തിൽ അയച്ചു തരുക :


HIDAYA PUBLIC സ്കൂൾ
GREEN VALLEY PANTHERANKAAVU
KOZHIKODE -673019
Ph :9497241000 ,9497242000
ഇമെയിൽ :hidayaschool @gmail .com

കോഴിക്കോട് ഹോളി ക്രോസ് കോളേജിലേക്ക് കോമേഴ്‌സ് & മാനേജ്‌മന്റ് ,ഇംഗ്ലീഷ്,എക്കണോമിക്സ്,സോഷ്യൽ വർക്സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യം .പ്രവർത്തിപരിചയം ഉള്ള UGC Net & Phd അധ്യാപകർക്കാണ് ഒഴിവ് .ഇംഗ്ലീഷിൽ പ്രാവീണ്യം നിർബന്ധമാണ്.ഉദ്യോഗാർത്ഥിയുടെ ബയോഡാറ്റ holycrossimt @gmail .com എന്ന ഇ മാറിലേക്ക് അയച്ചു കൊടുക്കുക .

ഫോ : 0495 -2761749 ,4050292

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (6 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (18 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (39 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (47 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (53 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (58 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends