പോളണ്ടിൽ പാക്കിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്
പത്താം ക്ളാസ് വിദ്യാഭ്യാസവും അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുമുള്ളവരെ പോളണ്ടിൽ പാക്കിങ് ജോലിക്ക് ആവശ്യമുണ്ട്. 23 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 50000 / രൂപയാണ് ശമ്പളം. താമസ സൗകര്യം ഉണ്ടായിരിക്കും.
താൽപ്പര്യമുള്ളവർ മാർച്ച് 18 ന് കൊച്ചിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ മതിയായ രേഖകൾ , പാസ്പോർട്ട്, ഫോട്ടോ എന്നിവ ആയി നേരിട്ട് ഹാജരാകണം
ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ,കൊച്ചിൻ യൂണിവേഴ്സിറ്റി po
സൗത്ത് കളമശ്ശേരി , എറണാകുളം എന്നതാണ് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിന്റെ അഡ്രെസ്സ്. ഫോൺ: 0484 . 4113000
ഇന്ത്യ ഗവൺമെന്റിന്റെ രജിസ്ട്രേഷൻ ഉള്ള സ്കൈ ലിങ്ക് ഇന്റർനാഷണൽ എന്ന ഏജൻസിയാണ് റിക്രൂട്മെന്റ് നടത്തുന്നത്
https://www.facebook.com/Malayalivartha