Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

യു പി എസ് സി വിവിധ വകുപ്പുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു; രജിസ്‌ട്രേഷൻ തുടങ്ങി

16 MARCH 2018 04:11 PM IST
മലയാളി വാര്‍ത്ത

ലക്ച്ചറർ ,പ്രോസിക്യൂട്ടർ ,ട്രാൻസ്ലേറ്റർ ,തുടങ്ങി വിവിധ വകുപ്പുകളിലേക്ക് യു പി എസ് സി നിയമനം നടക്കാൻ പോകുന്നു. രജിസ്‌ട്രേഷൻ തുടങ്ങിക്കഴിഞ്ഞു . മാർച്ച് 29 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി.
താൽപ്പര്യമുള്ളവർ – upsconline.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്.
ഓൺലൈൻ ആപ്പ്ളിക്കേഷന്റെപകർപ്പും ഒറിജിനൽ ഡോക്കുമെന്റുകളും സ ർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇന്റർവ്യൂവിനു ഹാജരാക്കുമ്പോൾ കൊണ്ടുവരേണ്ടതാണ് .
ആകെ 16 ഒഴിവുകൾ ആണ് ഉള്ളത്
ട്രാൻസ്ലേറ്റർ (Burmese): 1
ട്രാൻസ്ലേറ്റർ (Dari/Persian): 1
ലീഗൽ ഓഫീസർ (Grade-II): 5
പബ്ലിക് പ്രോസിക്യൂട്ടർ : 4
സ്റ്റോഴ്സ് ഓഫീസർ : 4
സീനിയർ ലെക്ചറ്റെർ (Textile Processing): എന്നീ വകുപ്പുകളിലേക്കായിരിക്കും നിയമനം.
യോഗ്യത
ട്രാൻസ്ലേറ്റർ (Burmese): അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബർമൻ ഭാഷയിൽ ബിരുദത്തോടൊപ്പം ഇംഗ്ലീഷ് ഭാഷ ഐച്ഛിക വിഷയവുമായിരിക്കണം. ഇംഗ്ലീഷ് മെയിൻ അല്ലെങ്കിൽ ഐച്ഛിക വിഷയമായി എടുത്ത അംഗീകൃത സർവകലാശാല ബിരുദം .കൂടാതെ ബർമൻ ഭാഷയിൽ ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമയും ട്രാൻസ്ലേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ട്രാൻസ്ലേറ്റർ (Dari/Persian): അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബർമൻ ഭാഷയിൽ ബിരുദത്തോടൊപ്പം ഇംഗ്ലീഷ് ഭാഷ ഐച്ഛിക വിഷയവുമായിരിക്കണം. ഇംഗ്ലീഷ് മെയിൻ അല്ലെങ്കിൽ ഐച്ഛിക വിഷയമായി എടുത്ത അംഗീകൃത സർവകലാശാല ബിരുദം .കൂടാതെ ബർമൻ ഭാഷയിൽ ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമയും ട്രാൻസ്ലേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ലീഗൽ ഓഫീസർ :ഇന്റർനാഷണൽ ലോ സ്പെഷലൈസേഷനോടുകൂടിയ നിയമ ബിരുദം .
പബ്ലിക് പ്രോസിക്യൂട്ടർ : അംഗീകൃത സർവകലാശാല ബിരുദം . കമ്പ്യൂട്ടർ ഇന്റർനെറ്റ് പരിജ്ഞാനം ഉണ്ടായിരിക്കണം.
സ്റ്റോഴ്സ് ഓഫീസർ : അംഗീകൃത സർവ്വകലാശാലാ സയൻസ് ബിരുദം . സ്റ്റോർ മെയ്ന്റനൻസിൽ2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
സീനിയർ ലെക്ചറർ :ടെക്സ്റ്റൈൽ പ്രോസസ്സിംഗ് , ടെക്സ്റ്റൈൽ കെമിസ്ട്രി, എഞ്ചിനീയറിംഗ് ബിരുദം , ടെക്സ്റ്റൈൽ പ്രോസസ്സിംഗ് , ടെക്സ്റ്റൈൽ കെമിസ്ട്രി,
എന്നിവയിൽ ടെക്നോളജി ബിരുദം എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (12 minutes ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (20 minutes ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (29 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (36 minutes ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (42 minutes ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (52 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (1 hour ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (9 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (9 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (9 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (9 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (9 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (9 hours ago)

Malayali Vartha Recommends