Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ  എയര്‍, വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മാണ വിതരണ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ  ആവശ്യമുണ്ട്

16 MARCH 2018 06:03 PM IST
മലയാളി വാര്‍ത്ത
ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങൾക്കുള്ള  ജലശുദ്ധീകരണ സംവിധാനങ്ങള്‍, വായു ശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിവക്കുവേണ്ട  ഉത്പന്നങ്ങളുടെ ഓര്‍ഡര്‍ ശേഖരണം ,ഫില്‍ട്ടറോണ്‍ കമ്പനിയുടെ കോണ്‍ട്രാക്ട് ജോലികള്‍,  എന്നീ ജോലികള്‍ക്ക് യോഗ്യതയും പരിചയവുമുള്ള മാര്‍ക്കറ്റിംഗ്  എക്‌സിക്യുട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയവരെ ആവശ്യമുണ്ട്.   മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്മാരെ ജില്ലാടിസ്ഥാനത്തിലും, മാര്‍ക്കറ്റിംഗ് മാനേജര്‍മാരെ മേഖല അടിസ്ഥാനത്തിലുമാണ് ആവശ്യം.   കൂടാതെ ഓഫീസ് ജോലി താത്പര്യമുള്ള യുവതികള്‍ക്ക് റിസപ്ഷന്‍, ക്ലറിക്കല്‍ ഒഴിവുകളുമുണ്ട്. ഓഫീസ് തിരുവനന്തപുരം, എറണാകുളം എന്നീ കേന്ദ്രങ്ങളിലാണ്.   കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 9400336000, 09444150390 Email: filterons@gmail.com
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (9 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (30 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (38 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (44 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (49 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

Malayali Vartha Recommends