Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ ഡൽഹി പൊലീസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) എന്നിവയിൽ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കും സിഐഎസ്എഫിൽ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കും അപേക്ഷ ക്ഷണിക്കുന്നു

17 MARCH 2018 12:27 PM IST
മലയാളി വാര്‍ത്ത

ഡൽഹി പൊലീസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) എന്നിവയിൽ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കും സിഐഎസ്എഫിൽ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്കും സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിക്കുന്നു .ആകെ 1223 ഒഴിവുകളാണുള്ളത് . സ്ത്രീകൾക്കും അപേക്ഷിക്കാം.അപേക്ഷിക്കാവുന്ന അവസാന തീയതി ഏപ്രിൽ രണ്ടിനാണ്.
ശമ്പള നിരക്ക്

സബ് ഇൻസ്‌പെക്‌ടർ (സിഎപിഎഫ്, ഡൽഹി പൊലീസ്): 35,400– 1,12,400 രൂപ.
സിഎപിഎഫിലേതു ഗ്രൂപ്പ് ബി തസ്‌തിക; ഡൽഹി പൊലീസിലേത് ഗ്രൂപ്പ് സി തസ്‌തിക.

അസി. സബ് ഇൻസ്‌പെക്‌ടർ (സിഐഎസ്എഫ്): 29,200–92,300 രൂപ; ഗ്രൂപ്പ് സി തസ്തിക.

യോഗ്യത:
ബിരുദം/ തത്തുല്യം. ഡൽഹി പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർക്കു കായികക്ഷമതാ പരീക്ഷാ വേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കണം.


പ്രായം:
20–25. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. 2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാകും പ്രായവും യോഗ്യതയും കണക്കാക്കുക.


തിരഞ്ഞെടുപ്പ്:
ഒന്നാംഘട്ട പരീക്ഷ ജൂൺ 4 മുതൽ 10 വരെയാണ്നടത്തുന്നത് . അത് വിജയിക്കുന്നവർക്കു ഡിസംബർ ഒന്നിനു രണ്ടാംഘട്ട പരീക്ഷ. ശാരീരികക്ഷമതാ പരിശോധനയും , വൈദ്യപരിശോധനയും എന്നിവയുമുണ്ട്. ശാരീരികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും വിജയിച്ചാൽ മാത്രമേ രണ്ടാംഘട്ട പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തൂ.


കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
തിരുവനന്തപുരം–9211
കൊച്ചി– 9204
കോഴിക്കോട്– 9206
തൃശൂർ-9212

അപേക്ഷിക്കേണ്ട വിധം
www.ssconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് ഇതിന്റെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കാം. ശാരീരികയോഗ്യതകളും കായികക്ഷമമതാ വിശദംശങ്ങളും വെബ്സൈറ്റിൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (12 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (17 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (42 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (57 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

Malayali Vartha Recommends