Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

IELTS / OET ഉള്ളവർക്ക് യു കെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളോടും കൂടെ നേഴ്സാകാം

17 MARCH 2018 02:11 PM IST
മലയാളി വാര്‍ത്ത

ലണ്ടൻ, കെന്റ് എന്നിവിടങ്ങളിലെ ഗവണ്മെന്റ് ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് .ഇപ്പോൾ ഏതെങ്കിലും മുൻ നിര ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവരാണ് അപേക്ഷിക്കേണ്ടത്. മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ OET / IELTS പാസ്സായവർക്കും ഫെബ്രുവരി /മാർച്ചിൽ പരീക്ഷ ഏഴുതിയവർക്കും അപേക്ഷിക്കാം.

22,128 യൂറോ ഡോളർ മുതൽ 28747 യൂറോ ഡോളർ വരെ പ്രവൃത്തി പരിചയമനുസരിച് വാർഷിക വരുമാനം ഉണ്ടായിരിക്കും. ആഴ്ചയിൽ 37 .5 മണിക്കൂർ ആയിരിക്കും ജോലി സമയം. ഞായർ പൊതു ഒഴിവു ദിവസം ഓവർ ടൈം എന്നിവക്ക് പ്രത്യേക അലവൻസ് ഉണ്ടായിരിക്കും. 8 പൊതു ഒഴി വുകൾക്ക് പുറമെ വർഷം 27 ദിവസം ലീവും ഉണ്ടായിരിക്കും.

തുടക്കത്തിൽ താമസസൗകര്യം സൗജന്യമായിരിക്കും. യു കെ യിലേക്കുള്ള ഫ്ലൈറ്റ് ടിക്കെറ്റ് ,NMC രെജിസ്ട്രേഷൻ ,CBT എക്സാം പയ്മെന്റ്റ് ,എംപ്ലോയ്‌മെന്റ് വിസ എന്നിവയിലും ഇളവുകൾ ഉണ്ടായിരിക്കും.

താൽപ്പര്യമുള്ളവർ എത്രയും വേഗം ബയോ ഡാറ്റ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, എത്ര ബെഡ് ഉള്ള ഹോസ്പിറ്റലാണ് , സ്പെഷ്യലൈസേഷൻ വിവരങ്ങൾ, ജോലിയിൽ ഗാപ് വന്നിട്ടുണ്ടെങ്കിൽ കാരണം , വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ sadhana @rajabmanpower .com എന്ന ഈമെയിലിൽ അയക്കണം.

തെരഞ്ഞെടുക്കുന്നവർക്ക് ഏപ്രിൽ 5 നു സ്കൈപ്പ് ഇന്റർവ്യൂ വിലോ ഏപ്രിൽ 6 ,7 തീയതികളിൽ ദുബായിലും 9 th 11 th ദിവസങ്ങളിൽ കൊച്ചിയിലും 12 നു മുംബൈയിലും വെച്ച്നടക്കുന്ന ഇന്റർവ്യൂകളിലോ സൗകര്യാനുസരണം പങ്കെടുക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (1 hour ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (1 hour ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (2 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (2 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (3 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (3 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (3 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (4 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (4 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (4 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (4 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (4 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (4 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (4 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (4 hours ago)

Malayali Vartha Recommends