Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാം ക്ലാസ്സുകാർക്ക് പോസ്റ്റൽ സർവീസിലേക്ക് അവസരം

19 MARCH 2018 01:08 PM IST
മലയാളി വാര്‍ത്ത
ഇന്ത്യൻ പോസ്റ്റൽ സെർവിസിൽ  ഗ്രൂപ് സി  വിഭാഗത്തിൽ  കോപ്പർ ടിൻ സ്മിത്ത് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 നു മുൻപ് നിർദിഷ്ട്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.indiapost.gov.in എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്.    18 നും 30 നും മദ്ധ്യേ പ്രായമുള്ള കുറഞ്ഞത് എട്ടാം ക്‌ളാസ് പാസ്സായവരിൽ നിന്നുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. sc /st ക്കാർക്ക് ഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾ ഇവിടെയും ബാധകമാണ്. 20200 രൂപ വരെ മാസ ശമ്പളം ഉണ്ടായിരിക്കും  https://examfinder.in/wp-content/uploads/2018/03/download-official-notification-for-indian-postal-circle-recruitment-2018-group-c-post-pdf.pdf എന്ന ലിങ്കിൽ അപേക്ഷാഫോം ലഭ്യമാണ്.    പൂരിപ്പിച്ച അപേക്ഷകൾ മാർച്ച്   31 നു മുൻപ് താഴെ പറയുന്ന അഡ്രസ്സിൽ അയച്ചു കൊടുക്കണം    Address: The Manager, Mail Motor Service, Koti, Hyderabad – 500095
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (3 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (28 minutes ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (43 minutes ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (57 minutes ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (1 hour ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (1 hour ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (2 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (2 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (2 hours ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (3 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (3 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (3 hours ago)

Malayali Vartha Recommends