Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിങ് വിഭാഗത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

20 MARCH 2018 12:34 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിങ് വിഭാഗത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് അവസരം. ആകെ 755 ഒഴിവുകളാണുള്ളത്.. ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.

നഴ്സിങ് ഓഫീസര്‍-600 ഒഴിവ്

ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ് സി. (ഹോണേഴ്സ്) നഴ്സിങ്/ ബി.എസ് സി. (നഴ്സിങ്)/ ബി.എസ് സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ് സി. നഴ്സിങ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കു അപേക്ഷിക്കാം.സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡൈ്വഫ് രജിസ്ട്രേഷന്‍. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ജനറല്‍ നഴ്സിങ് മിഡൈ്വഫറിയില്‍ ഡിപ്ലോമ. കുറഞ്ഞത് 50 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ മുന്‍പരിചയം ആവശ്യമാണ് .
പ്രായം: 18-30 വയസ്സ്.
ശമ്പളം : 9300-34800 രൂപ, 4600 രൂപ ഗ്രേഡ് പേ.


അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് -28
ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ് സി. നഴ്സിങ്. അല്ലെങ്കില്‍, ബി.എസ് സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്), ബി.എസ് സി. (പോസ്റ്റ് ബേസിക്) പോലുള്ള തത്തുല്യം എന്നിവയാണ് യോഗ്യത.
ബിരുദത്തിനുശേഷം കുറഞ്ഞത് 200 ബെഡ്ഡുകളുള്ള ആശുപത്രിയില്‍/ആരോഗ്യ പരിചരണ സ്ഥാപനത്തില്‍ ആറുവര്‍ഷത്തെ പരിചയം ആവശ്യമാണ് . ഇതില്‍ മൂന്ന് വര്‍ഷം വാര്‍ഡ് -ഇന്‍ ചാര്‍ജ്/സൂപ്പര്‍ വൈസര്‍ തലത്തില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായം: 25-40 വയസ്സ്.
ശമ്പളം : 15600-39100 രൂപ, 5400 രൂപ ഗ്രേഡ് പേ.

സീനിയര്‍ നഴ്സിങ് ഓഫീസര്‍
ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ് സി. നഴ്സിങ് അല്ലെങ്കില്‍ ബി.എസ് സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ ബി.എസ് സി. (പോസ്റ്റ് ബേസിക്) എന്നിവയാണ് യോഗ്യത.
സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡൈ്വഫ് രജിസ്ട്രേഷന്‍. ബിരുദത്തിന് ശേഷം കുറഞ്ഞത് 200 ബെഡ്ഡുകളുള്ള ആശുപത്രിയില്‍/ ആരോഗ്യപരിചരണസ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തെ മുന്‍പരിചയം.

പ്രായം: 21-35 വയസ്സ്.
ശമ്പളം : 9300-34800 രൂപ, 4800 രൂപ ഗ്രേഡ് പേ.

വിശദമായ വിവരങ്ങൾക്കും അപേക്ഷാ ഫോമും www.aiimsjodhpur.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 8.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (35 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (42 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (49 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (55 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends