Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനിൽ വിവിധ ജോലി ഒഴിവുകൾ

20 MARCH 2018 02:31 PM IST
മലയാളി വാര്‍ത്ത

ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനിൽ മൂന്നു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മാർച്ച് 28 നകം അപേക്ഷിക്കേണ്ടതാണ്. http://projectrecruit.bmrc.co.in/ എന്ന ലിങ്കിൽ അപേക്ഷാഫോം ലഭ്യമാണ്
തസ്തികകൾ താഴെ കൊടുക്കുന്നു

ജനറൽ മാനേജർ (operations )
ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്& കമ്യൂണിക്കേഷൻ /കംപ്യൂട്ടർസയൻസ് എന്നിവയിലേതെങ്കിലും ഒന്നിലുള്ള ബിരുദവും 20 വർഷത്തെ സേവന പാരമ്പര്യവുമാണ് യോഗ്യതയായി കണക്കാക്കുന്നത്. ശമ്പളം 137770 /

ജനറൽ മാനേജർ ( signaling & Telecom )
ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്& കമ്യൂണിക്കേഷൻ /കംപ്യൂട്ടർസയൻസ് എന്നിവയിലേതെങ്കിലും ഒന്നിലുള്ള ബിരുദവും 20 വർഷത്തെ സേവന പാരമ്പര്യവുമാണ് യോഗ്യതയായി കണക്കാക്കുന്നത്. ശമ്പളം 137770 /
ഡപ്യൂട്ടി ജനറൽ മാനേജർ ( P Way )CSW
സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും 15 വർഷത്തെ സേവന പാരമ്പര്യവും വേണം , ശമ്പളം 74760 /
ഡപ്യൂട്ടി ജനറൽ മാനേജർ (Traction )
സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും 15 വർഷത്തെ സേവന പാരമ്പര്യവും വേണം , ശമ്പളം 74760 /

ഡപ്യൂട്ടി ജനറൽ മാനേജർ ( F & A )
ബിരുദം , CA /ICWA /ICSI യും 15 വർഷത്തെ എക്സ്പീരിയൻസും. ശമ്പളം 74760 /

ഡപ്യൂട്ടി ജനറൽ മാനേജർ (H R )
ബിരുദാനന്തരബിരുദം /HR ഡിപ്ലോമ / MBA യും 15 വർഷത്തെ എക്സ്പീരിയൻസും .ശമ്പളം 74760 /

മാനേജർ (operations )
ബിരുദാനന്തരബിരുദം /HR ഡിപ്ലോമ / MBAയും 10 വർഷത്തെ എക്സ്പീരിയൻസും..ശമ്പളം 63960 /

മാനേജർ ( P Way )CSW
സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും 15 വർഷത്തെ സേവന പാരമ്പര്യവും വേണം , ശമ്പളം 63960 /

അസിസ്റ്റന്റ് മാനേജർ
Mcom or MBA , CA /ICWA /ICSI യും 10 വർഷത്തെ എക്സ്പീരിയൻസും. ശമ്പളം 63960

അസിസ്റ്റന്റ് മാനേജർ ( H R )
ബിരുദം /HR ഡിപ്ലോമ / MBA യും 5 വർഷത്തെ എക്സ്പീരിയൻസും .ശമ്പളം 52920

അസിസ്റ്റന്റ് മാനേജർ ( I T )
B E in CS / ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണികേഷൻ . 7 വർഷത്തെ പ്രവൃത്തി പരിചയം

ജൂനിയർ എൻജിനീയർ ( I T )

CS / ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണികേഷൻ/ഇലക്ട്രോണിക്സ്/ബി സി എ യും 5 വർഷത്തെ പ്രവൃത്തി പരിചയവും
ശമ്പളം 35960
താൽപ്പര്യമുള്ളവർ മെട്രോ റെയിൽ ഗ്രൂപ്പിന്റെ ഒഫീഷ്യൽ ലിങ്കിൽ മാർച്ച് 28 നുമുൻപ് അപേക്ഷ അയക്കണം.
http://english.bmrc.co.in/FileUploads/fe8277_CareerFiles.pdf ലിങ്കിൽ നോട്ടിഫികേഷൻ ഉണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (35 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (42 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (49 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (55 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends