Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ഗൂഗിൾ കമ്പനിയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

21 MARCH 2018 11:46 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ കമ്പനിയിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ അതിനു;ള്ള സുവർണാവസരം ..ഗൂഗിൾ കമ്പനിയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ടെക്നിക്കൽ ജോലി മുതൽ അക്കൗണ്ട്സ് , സെയിൽസ് തുടങ്ങി ധാരാളം തസ്തികകളിൽ ഒഴിവുകൾ ഉണ്ട് .ചില ഒഴിവുകൾ സാൻ ഫ്രാൻസിസ്കോ യിലും ബാക്കി ഉള്ളത് ഇന്ത്യയിലുമാണ്.
ഗൂഗിൾ ഒഴിവുകൾ

സെയിൽസ് & അക്കൗണ്ട് മാനേജ്‌മന്റ്

ബിസിനെസ്സ് വിപുലീകരണം ആണ് ഈ പോസ്റ്റുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ സംരംഭങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ സമർത്ഥരായ ഉദ്യോഗാർത്ഥികളെയാണ് ഇവിടെ ആവശ്യം.
ഇന്ത്യയിലെ ഗുരുഗ്രാം എന്ന സ്ഥലത്തായിരിക്കും ആദ്യ പോസ്റ്റിങ്ങ്

യോഗ്യത
— ബി എ /ബി എസ് ഡിഗ്രിയും പ്രവൃത്തി പരിചയവും
— IaaS or PaaS നെ കുറിച്ചും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ടെക്നിക്കൽ അറിവും അഭികാമ്യം.
— ഇംഗ്ലീഷ് ഭാഷയിൽ നല്ല പരിജ്ഞാനം ആവശ്യമാണ്.

അധിക യോഗ്യതകൾ
— IaaS and/or PaaS എന്നിവയിൽ രണ്ടു വർഷത്തെ പരിചയം
— ടെക്നിക്കൽ /സെയിൽസ് എഞ്ചിനീയറിംഗ് രംഗത്ത് പരിചയം . CRM സിസ്റ്റംസ് ഇൽ പരിചയം (e.g. Salesforce.com, etc).
— Understanding of the ടെക്നോളജി & ക്ലൗഡ് കമ്പ്യൂട്ടിങ് മാർക്കറ്റ് പരിജ്ഞാനം , G Suite, Google Cloud പ്ലാറ്റഫോം എന്നീ ഗൂഗിൾ ക്ലൗഡ് ഉല്പന്നങ്ങളോടുള്ള താൽപ്പര്യം
— നേതൃത്വ ഗുണവും ജോലി സമർത്ഥതയും

സോഫ്റ്റ്‌വെയർ എഞ്ചിനീയർ

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കുള്ള വിശാലമായ കാൻവാസ്‌ ആണ് ഗൂഗിൾ . അതുകൊണ്ടു തന്നെ വളരെ ഏറെ സാധ്യതകളും ഈ രംഗത്ത് മിടുക്കും കഴിവും ഉള്ളവർക്ക് ഗൂഗിൾ ഒരുക്കിയിരിക്കുന്നു. സ്വന്തമായി ഡിസൈൻ ചെയ്യാനും പരീക്ഷണങ്ങൾ നടത്താനും, പുതിയ കാര്യങ്ങൾ ഡെവലപ്പ് ചെയ്യാനും പുതിയ സോഫ്റ്റ് വെയർ ടെക്നിക്കുകൾ പരീക്ഷിക്കാനും കഴിവുള്ളവരെയാണ് ഇവിടേക്കാവശ്യം.

യോഗ്യത
— കമ്പ്യൂട്ടർ സയൻസിൽ ബി എസ് ഡിഗ്രി , പ്രവൃത്തി പരിചയം
— സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ് എക്സ്പീരിയൻസ്
— Experience working with two or more from the following: വെബ് അപ്ലിക്കേഷൻ ഡെവലൊപ്മെന്റ് , യൂണിക്സ് /ലിനക്സ് എൻവിറോണ്മെന്റ്സ് , മൊബൈൽ അപ്ലിക്കേഷൻ ഡെവലൊപ്മെന്റ് , ഡിസ്‌ട്രിബിയൂറ്റഡ് & പാരലൽ സിസ്റ്റംസ് , മെഷീൻ ലേർണിംഗ് , ഇൻഫർമേഷൻ റിട്രീവൽ , നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ,നെറ്റ് വർക്കിങ് , ഡവലപിങ് ലാർജ് സോഫ്റ്റ്‌വെയർ സിസ്റ്റംസ് /സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിലോ അതിൽ കൂടുതലോ പ്രോജമ്മുകളിൽ ജോലി ചെയ്ത് പരിചയം ഉണ്ടായിരിക്കണം.
—ഇംഗ്ലീഷ് പരിജ്ഞാനം

അധിക യോഗ്യതകൾ
— ബിരുദാനന്തര ബിരുദം , Phd ഡിഗ്രി , കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യഎഞ്ചിനീറിങ്ങിൽ അധിക പഠനം
— ജാവ , സി /സി ++, സി #, ഒബ്ജക്റ്റീവ് സി , പിത്തോൺ, ജാവ സ്ക്രിപ്റ്റ് /ഗോ എന്നിവയിൽ ഇതിലെങ്കിലുമുള്ള പരിജ്ഞാനം. .
— ആധുനിക ടെക്നൊളജികളുമായുള്ള പരിചയം
— മറ്റു കോഡിങ് ഭാഷകൾ പഠിക്കാനുള്ള താൽപ്പര്യം

മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ careers.google.com എന്ന വെബ്സൈട്ടിൽ നിങ്ങളുടെ യോഗ്യതകൾ സഹിതം അപേക്ഷ സമർപ്പിക്കുക. യോഗ്യരായവരെ ഗൂഗിളിൽനിന്നു ഇന്റർവ്യൂവിനായി വിളിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (1 hour ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (1 hour ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (2 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (2 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (3 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (3 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (3 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (4 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (4 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (4 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (4 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (4 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (4 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (4 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (4 hours ago)

Malayali Vartha Recommends