ഡൽഹി പൊലീസിലും,കേന്ദ്ര പോലീസ് സേനകളിലും സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കാണ്അവസരങ്ങൾ .
ഡൽഹി പൊലീസിലും,കേന്ദ്ര പോലീസ് സേനകളിലും സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കാണ്അവസരങ്ങൾ .
ഡൽഹി പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നിവയിലാണ് എസ്ഐയുടെ ഒഴിവുള്ളത് .മൊത്തം 1330 ഒഴിവാണുള്ളത്
സി ഐ എസ്എഫിൽ എസ്ഐ, എഎസ്ഐ ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. മൊത്തം 1500 ൽ പരം ഒഴിവുകളാണുള്ളത്.
പ്രായം 20-25 വയസ്സുവരെ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 2
www.ssconline.nic.in എന്ന വെബ്സൈറ്റിൽ ആപ്പ്ളികേഷൻ ലഭ്യമാണ്
https://www.facebook.com/Malayalivartha