സൗദി അറേബ്യയിൽ ബി.എസ്.സി ഡിപ്ലോമ നഴ്സ്: നിയമനം സ്കൈപ്പ് ഇന്റര്‍വ്യൂവിലൂടെ
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ ആവശ്യമുണ്ട്.
സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.
തിരുവനന്തപുരത്ത് വഴുതയ്ക്കാട് ഓഫീസില്‍ വച്ച് നടത്തുന്ന സ്കൈപ്പ് ഇന്റര്‍വ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്
.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് www.odepc.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപന പ്രകാരം മാര്‍ച്ച് 27 ന് മുൻപ് അപേക്ഷിക്കണം. ഫോണ്‍: 0471-2329440, 41, 42, 43, 45.
https://www.facebook.com/Malayalivartha